CinemaLatest News

എന്റെ സിനിമ കണ്ട ഇൻകം ടാക്സുകാർ കരുതിക്കാണും ആ കഥാപാത്രം ശരിക്കുള്ളതാണെന്ന്: പേളി മാണി

ഷീജ എന്ന കഥാപാത്രമാണ് താരം ചെയ്തത്

കേരളത്തിൽ അടുത്തിടെയാണ് യൂട്യൂബേഴ്സിന്റെ വീടുകളിൽ ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്.

നടിയും അവതാരകയുമായ പേളി മാണിയുടെ വീട്ടിലും റെയ്‍ഡ് നടന്നിരുന്നു. തന്റെ വീട്ടിൽ നടന്ന റെയ്ഡിനെക്കുറിച്ച് പേളി മാണി പറഞ്ഞ രസകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നെറ്റ്ഫ്ലിക്സിൽ ഞാൻ അഭിനയിച്ച ലൂഡോ എന്ന ചിത്രത്തിലെ കഥാപാത്രം കണ്ടായിരിക്കാം ഇൻകം ടാക്സുകാർ വന്നതെന്നാണ് താരം പറഞ്ഞത്.

ലൂഡോയിൽ ഷീജ എന്ന കഥാപാത്രമാണ് താരം ചെയ്തത്. ഡോണിന്റെ പണപ്പെട്ടി മോഷ്ട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥാപാത്രമായിരുന്നു പേളിയുടേത്.

 

shortlink

Related Articles

Post Your Comments


Back to top button