CinemaLatest News

രാജകുമാരിക്ക് ജം​ഗിൾ ലുക്ക് നഴ്സറിയുമായി രാംചരണും ഉപാസനയും; വൈറൽ ചിത്രങ്ങൾ

ശാന്തവും അതേ സമയം കുഞ്ഞിന് ഇഷ്ട്ടപ്പെടുന്നതുമായ ഒരു മുറി

 

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരണിനും ഉപാസനയ്ക്കും 11 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് പിറന്നത്.

കുഞ്ഞിന്റെ ജനനം രാം ചരണിന്റെ ബന്ധുക്കളും ആരാധകരും ഒരുപോലെ ആഘോഷിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന് താര ​ദമ്പതികൾ സമ്മാനം നൽകിയിരിക്കുന്നത് ജംഗിൾ ലുക്ക് നഴ്സറിയാണ്.

പ്രകൃതിയോടുള്ള താരങ്ങളുടെ സ്നേഹവും ശാന്തവും അതേ സമയം കുഞ്ഞിന് ഇഷ്ട്ടപ്പെടുന്നതുമായ ഒരു മുറി എന്ന ആവശ്യത്തിന് ഇത് യോജിച്ചതാണെന്ന് ഡിസൈ
നർമാരും പറയുന്നു.

കിടിലൻ മുറിയുടെ ചിത്ര​ങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അടിപൊളി സമ്മാനം, കുഞ്ഞിന് ഇത് ഏറെ ഇഷ്ട്ടപ്പെടും എന്നിങ്ങനെ അനവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button