CinemaLatest News

നടൻ മോഹൻലാലിൽ നിന്ന് മറ്റുള്ളവർക്ക് ഒരുപാട് പഠിക്കാനുണ്ട്: കരൺ ജോഹർ

സജ്ഞയ് കപൂറിന്റെ മകൾ ഷനായ കപൂറും ചിത്രത്തിലഭിനയിക്കുന്നു

മോഹൻലാലിനെ നായകനാക്കി  വൃഷഭ എന്ന ചിത്രം  ഒരുങ്ങുകയാണ്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സജ്ഞയ് കപൂറിന്റെ മകൾ ഷനായ കപൂറും ചിത്രത്തിലഭിനയിക്കുന്നുണ്ട്.

ഷനായയിൽ അഭിനയം സ്വപ്നം കാണുന്നൊരു കലാകാരിയെയാണ് എന്നും കണ്ടിട്ടുള്ളതെന്നും, വൃഷഭ പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതും മോഹൻ ലാൽ പോലൊരു നടന്റെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതും ഭാ​ഗ്യമാണെന്ന് കരൺ ജോഹർ പറയുന്നു.

താൻ ഏറെ ആരാധിക്കുന്ന മോ​ഹൻ ലാലിനെപ്പോലൊരു നടനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും കരൺ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button