CinemaLatest News

സൗമ്യമായും മാന്യമായും ചുറ്റുമുള്ള മനുഷ്യരോട് ഇടപെട്ടിരുന്ന നേതാവ് ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുന്നു: സജിത മഠത്തിൽ

അർബുദ​ ബാധയെത്തുടർന്ന് ബെം​ഗളുരുവിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്

അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ( 79 ) അർബുദ​ ബാധയെത്തുടർന്ന് ബെം​ഗളുരുവിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ജനങ്ങളുടെ പ്രശ്നങ്ങൾ കാണുവാനും കേൾക്കുവാനും അത് പരിഹരിക്കുവാനും മുന്നിൽ നിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

ഏറെ ആദരിച്ചിരുന്ന ജന നേതാവ്, സൗമ്യമായും മാന്യമായും പ്രതിപക്ഷബഹുമാനത്തോടേയും ചുറ്റുമുള്ള മനുഷ്യരെ കണ്ടിരുന്ന നേതാവ്.

അഹങ്കാരം തീണ്ടാത്ത മനുഷ്യൻ. ഫാസിസത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നിൽക്കണം എന്ന് സ്വപ്നം കണ്ട ഒരാൾ കൂടി വിട പറയുന്നു. ശ്രീ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളെന്നാണ് നടി സജിത കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഏറെ ആദരിച്ചിരുന്ന ജന നേതാവ്, സൗമ്യമായും മാന്യമായും പ്രതിപക്ഷബഹുമാനത്തോടേയും ചുറ്റുമുള്ള മനുഷ്യരെ കണ്ടിരുന്ന നേതാവ്.

അഹങ്കാരം തീണ്ടാത്ത മനുഷ്യൻ. ഫാസിസത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നിൽക്കണം എന്ന് സ്വപ്നം കണ്ട ഒരാൾ കൂടി വിട പറയുന്നു. ശ്രീ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ.

 

shortlink

Related Articles

Post Your Comments


Back to top button