CinemaLatest News

കയ്യിൽ പണമില്ലാതെ വലഞ്ഞിരുന്നു: തുറന്ന് പറഞ്ഞ് അബ്ബാസ്

അഭിനയം പാടേ ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല സ്ക്രിപ്റ്റ് നോക്കി ചിത്രങ്ങൾ തിരഞ്ഞെടുക്കുമെന്നും അബ്ബാസ്

ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് നടൻ അബ്ബാസ് സിനിമയിലേക്ക് തിരികെയെത്തുന്നത്.

അഭിനയം പാടേ ഉപേക്ഷിച്ചിട്ടില്ലെന്നും നല്ല സ്ക്രിപ്റ്റ് നോക്കി ചിത്രങ്ങൾ തിരഞ്ഞെടുക്കുമെന്നും താരം പറഞ്ഞു.

2015 ൽ സിനിമ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയ താരം പെട്രോൾ പമ്പിൽ മുതൽ കൺസ്ട്രക്ഷൻ സൈറ്റുകളിൽ വരെ ജോലിക്ക് നിന്നിട്ടുണ്ടെന്നും വ്യക്തമാക്കി.

ആദ്യകാല ചിത്രങ്ങൾ വിജയിച്ചതോടെ സന്തോഷമായെങ്കിലും പിന്നീട് സിനിമകൾ പരാജയപ്പെട്ടതോടെ വാടക കൊടുക്കാനോ, ഭക്ഷണത്തിനോ പോലും നിവൃത്തി ഇല്ലാതെ വന്നിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button