CinemaLatest News

വെബ് സീരിസ് ആരാധകർക്ക് സന്തോഷ വാർത്ത, ഈ വർഷം മുതൽ പുരസ്കാരം നൽകും: കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ

ചലച്ചിത്ര മേളയിൽ മികച്ച വെബ് സീരീസ് എന്ന വിഭാ​ഗവും തുടങ്ങുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ

ഐഎഫ്എഫ്ഐയിൽ ഈ വർഷം മുതൽ വെബ് സീരിസുകൾക്കും പുരസ്കാരം നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ അറിയിച്ചു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച വെബ് സീരീസ് എന്ന വിഭാ​ഗവും തുടങ്ങുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ വ്യക്തമാക്കി.

തിരക്കഥ, ടെക്നിക്കൽ വശങ്ങൾ എന്നിവ പരി​ഗണിച്ചാകും തിരഞ്ഞെടുക്കുക, മികച്ച പ്രതിഭകളാൽ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കുതിച്ചുയരുന്ന രാജ്യത്തെക്കുറിച്ചുള്ള കഥകൾ പങ്കുവക്കാൻ നിങ്ങൾ തയ്യാറെടുക്കുണമെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ വന്നതും ഇന്ത്യൻ ഭാഷയിൽ നിർമ്മിച്ചതുമാവണം ചിത്രം.

shortlink

Related Articles

Post Your Comments


Back to top button