CinemaLatest News

എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹവും അഭിനന്ദനവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

മഹേഷ് നാരായണൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു

കേരള സംസ്ഥാന ചലച്ചിത്ര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ.

എന്റെ ഇച്ചാക്ക, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്ക് അഭിനന്ദനങ്ങൾ എന്നാണ് താരം കുറിച്ചത്.

 

​ഗൗതം ഘോഷ് അധ്യക്ഷനായ സമിതി മികച്ച നടനായി മമ്മൂട്ടിയെയും നടിയായി വിൻസിയെയും തിരഞ്ഞെടുത്തു. പ്രത്യേക ജൂറി പുരസ്കാരം നേടി യത് അലൻസിയറും കുഞ്ചാക്കോ ബോബനുമായിരുന്നു.

അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

കുറിപ്പ് വായിക്കാം

അവാർഡ് ജേതാക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, എന്റെ ഇച്ചാക്ക, മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്ക് അഭിനന്ദനങ്ങളും സ്നേഹവും അറിയിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button