CinemaLatest News

അഭിനയത്തിൽ ഉള്ളവരെല്ലാവരും അതി സമ്പന്നരല്ല, താമസിക്കുന്നത് വാടക വീട്ടിലെന്ന് നടി ഫാത്തിമ സന ശൈഖ്

ആമീർ ചിത്രമായ ദം​ഗലിൽ സനയും വേഷമിട്ടിരുന്നു

സിനിമാ താരങ്ങളെന്നാൽ സമ്പന്നരാമെന്നാണ് പലരുടെയും ധാരണ, അത് തെറ്റാണെന്ന് നടി ഫാത്തിമ ഷെയ്ഖ് പറയുന്നു.

പലപ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെടുന്നവരാണ് സിനിമാ താരങ്ങൾ. സിനിമയിൽ അഭിനയിക്കുന്നതിലൂടെ കോടാനുകോടികൾ ഉണ്ടെന്നാണ് പലരും ധരിക്കുന്നത്.

എന്നാൽ അത് സത്യമല്ല, താൻ താമസിക്കുന്നത് ഇപ്പോഴും വാടക വീട്ടിലാണെന്നാണ് താരം പറഞ്ഞത്. അഭിനേത്രി എന്ന നിലയിൽ സംതൃപ്തി തരുന്നത് നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് സ്ത്രീകൾ മുൻ​ഗണന നൽകണമെന്നും സന ഉപദേശിക്കുന്നു.

ആമീർ ചിത്രമായ ദം​ഗലിൽ സനയും വേഷമിട്ടിരുന്നു, ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകളടക്കം അന്ന് പ്രചരിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button