GeneralLatest NewsMollywoodNEWSWOODs

നടൻ കൈലാസ് നാഥ് അന്തരിച്ചു

ദീർഘനാളായി ചികിത്സയിലായിരുന്നു

സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.

READ ALSO: എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം: മറുപടിയുമായി ദേവു

സംസ്കാരം നാളെ നാളെ നടക്കും. കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന ഇദ്ദേഹം നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button