GeneralLatest NewsMollywoodNEWSWOODs

ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് സ്റ്റാറ്റസും പോസ്റ്റും ഇടാനുള്ള വേഗതയിലാണ് എല്ലാരും: അഭിലാഷ് പിള്ള

സിദ്ദിഖ് സാറിന്റെ ജീവന് വേണ്ടി പ്രാർഥനയിലാണ് കുടുംബവും, സുഹൃത്തുക്കളും

സംവിധായകൻ സിദ്ദിഖ് മരണപ്പെട്ടുവെന്ന വ്യാജ വാർത്ത സമൂഹ മാധ്യങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് എതിരെ മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് സ്റ്റാറ്റസും പോസ്റ്റും ഇടാനുള്ള വേഗതയിലാണ് എല്ലാരുമെന്നും പറഞ്ഞ അഭിലാഷ് പിള്ള സിദ്ദിഖ് സാറിന്റെ ജീവന് വേണ്ടി എല്ലാവരും പ്രാർഥനയിലാണെന്നും ദയവ് ചെയ്തു ഫേക്ക് ന്യൂസ്‌ ഷെയർ ചെയ്യല്ലേയെന്നും അഭ്യർത്ഥിച്ചു.

read also: താരസുന്ദരി ഇലിയാന ആദ്യം രഹസ്യമായി വിവാഹം കഴിച്ചു, കുഞ്ഞിന്റെ പേരെന്ത്?

കുറിപ്പ് പൂർണ്ണ രൂപം,

ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചു എന്ന് സ്റ്റാറ്റസും പോസ്റ്റും ഇടാനുള്ള വേഗതയിലാണ് എല്ലാരും….. സിദ്ദിഖ് സാറിന്റെ ജീവന് വേണ്ടി പ്രാർഥനയിലാണ് കുടുംബവും, സുഹൃത്തുക്കളും…
ദയവ് ചെയ്തു ഫേക്ക് ന്യൂസ്‌ ഷെയർ ചെയ്യല്ലേ 🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button