GeneralLatest NewsMollywoodNEWSWOODs

ജയ്ഹിന്ദ് !! പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി

വീട്ടില്‍ പതാക ഉയര്‍ത്തിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിട്ടുണ്ട്.

രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ വീട്ടിൽ ദേശീയ പതാക ഉയർത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായാണ് താരം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

read also: തന്റെ ഓപ്പറേഷന് വേണ്ടി പണം അടച്ചത് സിന്ധു: നടി സിന്ധുവിനെക്കുറിച്ച് ഷക്കീല

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന താരം വീട്ടില്‍ പതാക ഉയര്‍ത്തിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം.

shortlink

Related Articles

Post Your Comments


Back to top button