CinemaLatest News

രാമപുരത്ത് വാര്യർ അവാർഡ് നേടി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആറൻമുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് നൽകുന്ന അവാർഡ് ആണിത്

 

പതിനെട്ടാം രാമപുരത്ത് വാര്യർ അവാർഡ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക്. പള്ളിയോട സേവാ സംഘം ആറൻമുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് നൽകുന്ന അവാർഡ് ആണിത്.

മലയാള സാഹിത്യത്തിലെ മികച്ച രചനകൾക്കുള്ള ഈ അവാർഡ് ആദ്യമായാണ് തിരക്കഥയ്ക്ക് നൽകുന്നത്. കുചേലവൃത്തം വഞ്ചിപ്പാട്ട് രചയിതാവായ രാമപുരത്ത് വാര്യരുടെ പേരിലുള്ളതാണ് അവാർഡ്.

shortlink

Related Articles

Post Your Comments


Back to top button