BollywoodCinemaKollywoodLatest NewsMollywoodTollywood

ബാലമുരുകൻമാർ: ഉയിരിനും ഉലകത്തിനും ആരാധകന്റെ അടിപൊളി സമ്മാനം, നന്ദി അറിയിച്ച് നയൻതാരയും വിഘ്നേഷ് ശിവനും

കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി

നയൻതാരയേയും വിഘ്നേഷ് ശിവനേക്കാളും ഇന്ന് ഏറെ ആരാധകരുള്ള കുട്ടിത്താരങ്ങളാണ് മക്കളായ ഉയിരും ഉലകും. കുട്ടിത്താരങ്ങളുടെ ചിത്രങ്ങളും വാർത്തകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുക.

അടുത്തിടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും മലേഷ്യയിൽ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയത്. മക്കളുടെ വീഡിയോയും ചിത്രങ്ങളും ഇരുവരും ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അതി മനോഹരമായ ചിത്രമാണ് .

ഉയിരും ഉലകവും ബാലമുരുകൻമാരായുള്ള പെയിന്റിങ്ങാണ് സമ്മാനമായി നൽകിയത്. അതീവ സുന്ദരം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബാലമുരുകൻമാരായി, മയിൽ പീലിയും കയ്യിലേന്തിയുള്ള ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button