CinemaGeneralKeralaLatest NewsNEWS

ഈറ്റ് കൊച്ചി ഈറ്റ്, പ്രശസ്ത ഫുഡ് വ്ലോ​ഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

ഫെയ്സ്ബുക്ക് ഫണ്ട് നൽകിയ ആദ്യത്തെ ഫുഡ് കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്

പ്രശസ്ത ഫുഡ് വ്ലോ​ഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ളോ​ഗ് കൂട്ടായ്മയിലെ അം​ഗമായിരുന്നു രാഹുൽ.

കൊച്ചിയിലെ ഭക്ഷണ വൈവിധ്യവും രുചികളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ഫെയ്സ്ബുക്ക് ഫണ്ട് നൽകിയ ആദ്യത്തെ ഫുഡ് കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്.

സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തികൂടിയായിരുന്നു രാഹുൽ. നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ​ഗ്രൂപ്പാണ് ഈറ്റ് കൊച്ചി ഈറ്റ്.

 

shortlink

Related Articles

Post Your Comments


Back to top button