BollywoodCinemaGeneralLatest NewsNEWSWOODs

വാജ്പേയിയാകാൻ മനോജ് ത്രിപാഠി, ഷൂട്ടിംങ് സമയത്ത് കഴിച്ചത് സ്വയം പാചകം ചെയ്ത ഭക്ഷണമെന്ന് നടൻ

ത്രിപാഠിയാണ് വാജ്പേയിയായി അഭിനയിക്കുന്നത്

ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് പങ്കജ് ത്രിപാഠി. വാജ്പേയിയുടെ ബയോപിക്കിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രത്തിലാണ് താരത്തെ കാണാനാകുക.

പങ്കജ് ത്രിപാഠിയാണ് വാജ്പേയിയായി അഭിനയിക്കുന്നത്. ഡിസംബറിലായിരിക്കും ചിത്രത്തിന്റെ റിലീസെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. എന്നാൽ ഷൂട്ടിങ്ങിനിടയിൽ താൻ കിച്ചടി മാത്രമേ കഴിക്കാറുള്ളൂവെന്നാണ് പങ്കജ് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സ്വയം പാകം ചെയ്ത ഭക്ഷണം മാത്രമാണ് കഴിച്ചതെന്നും നടൻ പറഞ്ഞു. ഭക്ഷണ കാര്യത്തിൽ സ്വാത്വികനായെന്നും അതാണ് അഭിനയ ജീവിതത്തിലും സു​ഗമമായി മുന്നേറുവാൻ സഹായിക്കുന്നതെന്നും നടൻ വെളിപ്പെടുത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button