CinemaGeneralLatest NewsNEWS

ജനിച്ച നാട്ടിലെ സർക്കാർ സ്കൂളിനെ ദത്തെടുത്ത് കാന്താര നായകൻ, റിഷഭ് ഷെട്ടി റിയൽ ലൈഫ് ഹീറോയെന്ന് ആരാധകർ

കേരഡിയിലെ സർക്കാർ സ്കൂളിനെയാണ് റിഷഭ് ഷെട്ടി ദത്തെടുത്തിരിയ്ക്കുന്നത്

കാന്താര എന്ന ചിത്രത്തിലൂടെ സൂപ്പർ താരമായി മാറിയ റിഷഭ് ഷെട്ടി റിയൽ ലൈഫ് ഹീറോയെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. ജനിച്ച നാട്ടിലെ സർക്കാർ സ്കൂളിനെ ദത്തെടുത്തിരിക്കുകയാണ് കാന്താര.

ജന്മനാടായ കേരഡിയിലെ സർക്കാർ സ്കൂളിനെയാണ് റിഷഭ് ഷെട്ടി ദത്തെടുത്തിരിയ്ക്കുന്നത്. നിലനിൽപ്പിനായി പോരാടുന്ന സർക്കാർ സ്കൂളുകളെ രക്ഷപ്പെടുത്താനുള്ള ബോധവത്ക്കരണത്തിന്റെ ഭാ​ഗമായാണ് നടന്റെ നടപടി.

റിഷഭ് ഷെട്ടി ഫൗണ്ടേഷൻ ഇനി മുതൽ ജന്മനാടായ കേരഡിയിലെ സർക്കാർ സ്കൂളിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തും. കാന്താര 2 വിന്റെ ഷൂട്ടിങ്ങുമായി തിരക്കുകളിലാണ് നടൻ റിഷഭ് ഷെട്ടി.

shortlink

Related Articles

Post Your Comments


Back to top button