CinemaKollywoodLatest NewsMollywoodWOODs

തെന്നിന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ മമ്മൂട്ടിയാണ്: തമിഴ് നടി ജ്യോതിക

ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്

മെ​ഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് വാചാലയായി തമിഴ് മുൻനിര നടി ജ്യോതിക. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

കാതലിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, എങ്ങനെയാണ് മമ്മൂട്ടിയെ പോലൊരു സൂപ്പർ താരം ഇത്തരം ഒരു കഥാപാത്രത്തിലേക്ക് എത്തിയത്.

അരാണ് യഥാർത്ഥ നടൻ എന്ന് തിരികെ ചോദിച്ചു, വില്ലനെ ഇടിക്കുകയും പ്രണയിക്കുകയും മാത്രം ചെയ്യുന്ന ആളാവരുത് നടൻ, പ്രശ്നങ്ങൾ പരിഹരിച്ച് വിടവുകൾ നികത്തുന്ന ആളാവണം നായകൻ, അത് കൂടി കേട്ടതോടെ എനിക്ക് ഉറപ്പായി മമ്മൂക്കയാണ് തെന്നിന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാറെന്ന്. അദ്ദേഹം തിരഞ്ഞെടുക്കുന്ന വേഷങ്ങളും ഒക്കെ എത്രയോ മികച്ചതാണെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button