BollywoodGeneralLatest NewsNEWSWOODs

നടി രാകുല്‍ പ്രീതിനു പ്രണയസാഫല്യം: നടനുമായുള്ള വിവാഹം ഫെബ്രുവരി 22നു

ഗോവയില്‍ വച്ച്‌ ബീച്ച്‌ വെഡ്ഡിങ് നടത്താനും താരങ്ങൾ ആലോചിക്കുന്നുണ്ട്.

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിങ്. രണ്ടു വർഷത്തിന് മുൻപാണ് നടന്‍ ജാക്കി ഭഗ്നാനിയുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

read also: 2023 യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു, മറിയക്കുട്ടിയെന്ന പോരാളി !! ജോയ് മാത്യു

വിദേശത്തുവച്ച്‌ ഡസ്റ്റിനേഷന്‍ വിവാഹമാണ് ജോഡികള്‍ പ്ലാന്‍ ചെയ്യുന്നതെന്നും  ഫെബ്രുവരി 22നായിരിക്കും വിവാഹം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗോവയില്‍ വച്ച്‌ ബീച്ച്‌ വെഡ്ഡിങ് നടത്താനും താരങ്ങൾ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button