CinemaMollywoodNEWS

എന്തൊരു പരകായപ്രവേശനമാണത് : ഫഹദിന്‍റെ അഭിനയത്തെ വാഴ്ത്തി സായി പല്ലവി

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം അതിരന്‍ റിലീസിനെത്താനിരിക്കെ ചിത്രത്തിലെ ഫഹദിന്റെ അഭിനയ പ്രകടനത്തെ വാഴ്ത്തി നടി സായി പല്ലവി..അതിരനിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്.

ആക്ഷന്‍ എന്ന് പറയുമ്പോള്‍ ഫഹദ് എന്ന നടന്‍ ആളാകെ മാറുമെന്നും, പിന്നീടു ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശനമാണെന്നും സായ് പല്ലവി ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട്  തുറന്നു പറയുന്നു.വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ആളാണ് ഫഹദെന്നും സായി പല്ലവി വ്യക്തമാക്കുന്നു. പിഎഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രം സസ്പന്‍സ് ത്രില്ലറാണ്.

shortlink

Related Articles

Post Your Comments


Back to top button