KollywoodLatest News

സംഗീത ലോകത്തെ ഇതിഹാസ താരത്തിന്റെ സഹോദരിയുടെ മകള്‍ വെള്ളിത്തിരയിലേക്ക്

കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ അഭിനയം ആരംഭിക്കുന്നത്

സംഗീത ലോകത്തെ ഇതിഹാസ താരമാണ് എ.ആര്‍. റഹ്മാന്‍. ന്റെ സഹോദരിയുടെ മകള്‍ ഭവാനി ശ്രീ വെള്ളിത്തിരയിലേക്ക് ചുവടുവക്കുന്നു. വിജയ് സേതുപതി, ഐശ്വര രാജേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ അഭിനയം ആരംഭിക്കുന്നത്. പി.കെ. വീരമുണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. കെ.ജെ.ആര്‍. സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് ജിബ്രാനാണ്.

shortlink

Related Articles

Post Your Comments


Back to top button