Latest News
- Jan- 2021 -24 January
അല്ലിക്കും സുപ്രിയയ്ക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് പൃഥ്വിരാജ്
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. കുടുംബത്തോടൊപ്പം സാമ്യം ചിലവഴിക്കാനും തരാം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഭാര്യ സുപ്രിയയ്ക്കും മകൾ അലംകൃതയ്ക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് പൃഥ്വി. മകൾക്കൊപ്പം…
Read More » - 24 January
“ഇപ്പോഴും എല്ലാ ദിവസവും നിന്നിൽ വീണുപോവുകയാണ്”; ജീവിതത്തിലെ നായികയ്ക്കൊപ്പം പ്രേക്ഷകരുടെ സ്വന്തം ജീവ
മിനി സ്ക്രീനിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രീറാം രാമചന്ദ്രൻ, പ്രേക്ഷകരുടെ സ്വന്തം ജീവ. കസ്തൂരിമാന്‍ പരമ്പരയിലെ ജീവയെന്ന കഥാപാത്രത്തിലൂടെയാണ് ശ്രീറാം ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. നിറഞ്ഞ…
Read More » - 24 January
എന്തിനാണ് മാൻമെയ്ഡ് എന്നു പറയുന്നത്? എന്തുകൊണ്ട് വുമൺ മെയ്ഡ് എന്ന് പറയുന്നില്ല ? വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കൽ
സോഷ്യല്‍ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയിൽ ഒരു കൊച്ചു മിടുക്കി അവളുടെ അമ്മയോട് സംശയം ചോദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ പാഠപുസ്തകത്തിലെ പ്രയോഗങ്ങളിലെ…
Read More » - 24 January
മുരളിയുടെ ജീവിതത്തിലെ നാലിലൊന്നേ സിനിമയിൽ കാണിക്കാൻ സാധിച്ചിട്ടുള്ളു ; ജയസൂര്യ പറയുന്നു
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ…
Read More » - 24 January
ഇത് കണ്ടപ്പോൾ സിഐഡി മൂസയിലെ ക്ലൈമാക്സാണ് ഓർമ്മ വന്നത് ; പൃഥ്വിരാജിന്റെ വീഡിയോയ്ക്ക് ആരാധകന്റെ കമന്റ്
കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകൻ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. മാലിദ്വീപിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും പകർത്തിയ വീഡിയോയാണ്…
Read More » - 24 January
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നവരുടെ നാവ് പിഴുതെടുക്കണം ; വിവാദ പ്രഖ്യാപനം ചർച്ചയാകുന്നു
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വെബ്സീരീസ് ‘താണ്ഡവി’നെതിരെ പ്രശോഭ്ങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും വിവാദ പ്രഖ്യാപനവുമായി മഹാരാഷ്ട്ര കര്‍ണി സേന മേധാവി അജയ് സെംഗര്‍. ഹിന്ദു ദൈവങ്ങളെ…
Read More » - 24 January
പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പിനെക്കുറിച്ച് നീരജ്
അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന “പാട്ട്” എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടന് നീരജ് മാധവ്. ‘പണി പാളി’, ‘ഫ്ളൈ’ എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ്…
Read More » - 24 January
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന പരാതി ; വിശദീകരണവുമായി നടൻ വിഷ്ണു വിശാൽ
സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് ബഹളംവെച്ചെന്നാരോപിച്ച് നടൻ വിഷ്ണു വിശാലിനെതിരെ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതി വലിയ വാർത്തയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് വിഷ്ണുവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ…
Read More » - 24 January
മഡോണയ്ക്ക് സാരിയും ഇണങ്ങും ; വൈറലായി ചിത്രങ്ങൾ
‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമഖ്യിലേക്ക് കടന്നുവന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. നിരവധി അന്യഭാഷാചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. നല്ലൊരു ഗായിക കൂടിയാണ് മഡോണ. ഇപ്പോഴിതാ മഡോണ പങ്കുവെച്ച…
Read More » - 24 January
യുവശങ്കർ രാജയെ ടാഗ് ചെയ്ത പൂർണിമയുടെ പോസ്റ്റ് ; പ്രാർത്ഥനയെ തമിഴിലേക്ക് സ്വാഗതം ചെയ്ത് വിജയ് യേശുദാസ്
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. പ്രാർഥനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ…
Read More »