Latest News
- Oct- 2020 -31 October
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി; ചിത്രങ്ങള്‍
സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്.
Read More » - 31 October
സ്ത്രീകള്‍ സംസാരിക്കുന്നതുതന്നെ പുരുഷന്മാരുടെ തോളോട് തോള് ചേര്‍ന്ന് നടക്കുന്നത് സംബന്ധിച്ചാണ്, സ്ത്രീകള്‍ ചെയ്യേണ്ടത് വീട്ടുപണി, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടൂ തുടങ്ങിയത്’; വിവാദ പരാമര്‍ശവുമായി മുകേഷ് ഖന്ന
ശക്തിമാന് എന്ന സൂപ്പര്‍ഹീറോ പരമ്ബരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മുകേഷ് ഖന്നയുടെ വിവാദ പരാമർശം
Read More » - 31 October
ക്ലാസിക് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർണ്ണം : മോഹൻലാലിന് വേണ്ടിയുള്ള കാത്തിരിപ്പെന്ന് സിബി മലയിൽ
മലയാള സിനിമയിൽ ക്ലാസിക് സിനിമകളുടെ തരംഗം സൃഷ്ടിച്ച കൂട്ടുകെട്ടാണ് സിബി മലയിൽ- ലോഹിതദാസ് – മോഹൻലാൽ ടീം. ‘കീരീട’വും, ‘ഭരത’വും, ‘ദശരഥ’വും ‘ഹിസ് ഹൈനസ് അബ്ദുള്ള’യും ‘ചെങ്കോലു’മൊക്കെ…
Read More » - 31 October
പതിനഞ്ചാം വയസിൽ അഭിനയരംഗത്തേയ്ക്ക്; അണിയറ നാടക തീയറ്റേഴ്സ് ഉടമയുമായ ഷൗക്കത്തലി അന്തരിച്ചു
കൊച്ചിന് സംഘമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ, യുദ്ധം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
Read More » - 31 October
ഞാന്‍ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവര്‍ കാണൂ, അല്ലാത്തവര്‍ മാറി നില്ക്കൂ, ഓര്‍ക്കുക, നമ്മുടെ മക്കള്‍ നമ്മളെ കണ്ടാണ് പഠിക്കുന്നത്!!
നമ്മുടെ കുട്ടികള്‍ മാത്രമല്ല, പുറത്തിരിക്കുന്ന അയല്‍ക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും
Read More » - 31 October
പുത്തന്‍ മോഡല്‍ ഐഫോണ്‍ 12 പ്രോ മാക്സ് സ്വന്തമാക്കി സൂപ്പര്‍താരം!! കേരളത്തിൽ ഇത് ആദ്യം
5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്.
Read More » - 31 October
77ന്റെ നിറവില്‍ നില്ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍; മോഹന്‍ലാല്‍
അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന് കനിഞ്ഞുനല്‍കട്ടെ
Read More » - 31 October
ജാതിയോ മതമോ ഇല്ലാത്ത പേര് മകള്‍ക്ക്; അസിന് പറയുന്നു
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന താരം
Read More » - 31 October
നടന് ദിലീപ് തന്റെ പേരില്‍ മാറ്റം വരുത്തി!!
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്നായിരുന്നു സി ഐ ഡി മൂസ നിര്‍മിച്ചത്
Read More » - 30 October
ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്, ഇനി അച്ഛനും മകളും ഒരുമിച്ച് നില്ക്കട്ടെ; മുന്‍ ഭര്‍ത്താവിനെ കുറിച്ച് ആര്യ
വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ആര്യയും രോഹിതും
Read More »