Latest News
- Apr- 2020 -10 April
ചെറിയമ്മയെന്നോ ആന്റിയെന്നോ വിളിച്ചിരുന്നെങ്കിൽ കരീന കപൂർ മാനസികമായി തളർന്നുപോയെനെ; വെളിപ്പെടുത്തലുമായി സാറ അലിഖാൻ
തന്റെ അച്ഛന് സെയ്ഫ് അലിഖാന് നടി കരീന കപൂറിനെ രണ്ടാം വിവാഹം ചെയ്തപ്പോള്‍ തനിക്കുണ്ടായ ഒരു വലിയ സംശയം പങ്കുവച്ച് നടി സാറ അലിഖാന്,, കരീനയെ എന്ത്…
Read More » - 10 April
ലോക്ക്ഡൗണ്‍ കാലത്ത് പെന്ഷന് തുക വീട്ടിലെത്തി; പാട്ടുപാടി സന്തോഷം പ്രകടിപ്പിച്ച് നഞ്ചിയമ്മ
കൊവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെന്‍ഷനുകള്‍ ആളുകളില്‍ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പെന്‍ഷനുകള്‍ ആളുകളില്‍ നേരിട്ട് എത്തിക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോഴിതാ ‘അയ്യപ്പനും…
Read More » - 10 April
പവന് കല്യാണിന്റെ ഭാര്യ ആകാന്‍ പറ്റില്ല!! പുതിയ നിലപാടുമായി താരപുത്രി
വേണു ശ്രീരാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു
Read More » - 10 April
ക്വാറന്റീന് ദിനങ്ങളിൽ മറിയത്തിന്റെ ക്യാൻവാസ് ഡാഡിയാണ്; മകൾ വരച്ച ചിത്രവുമായി ദുൽഖർ സൽമാൻ
തിരക്കുകളും യാത്രകളുമൊക്കെയായി ഓടികൊണ്ടിരിക്കുന്നതിനിടയിൽ വീണുകിട്ടിയ ഒഴിവുസമയം ഫലപ്രദമായി കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് ദുൽഖർ സൽമാൻ. ക്വാറന്റെയിൻ കാലത്ത് ഉമ്മയെ സഹായിച്ചും മകൾ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങൾ…
Read More » - 10 April
അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങി; അമിതാഭ് ബച്ചന്റെ ആരോഗ്യ സ്ഥിതി
കാഴ്ചകള്‍ ഇരട്ടിക്കുന്നതായി അനുഭവപ്പെടുന്നു. അന്ധത കണ്ണുകളെ ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ത്ഥ്യവുമായി ഞാനിപ്പോള്‍ പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്
Read More » - 10 April
‘എന്റെ പെങ്ങളും, സുഹൃത്തുമായ പ്രിയ മോള്‍ക്ക് ജന്മദിനാശംസകള്’ ; ചാക്കോച്ചന്റെ പ്രിയയ്ക്ക് ആശംസയുമായി ജോജു ജോര്‍ജ്ജ്
മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് അതിഥി എത്തിയത്. സോഷ്യൽ…
Read More » - 10 April
‘തലയില്‍ മുടിയില്ല, നല്ല പ്രായമുണ്ട്, ഐശ്വര്യയാണത്രേ നായിക.!! നായകന് ആണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പരിഹസിച്ചു
ഈ ഐശ്വര്യാ റായിക്ക് ഇതെന്ത് സംഭവിച്ചു? അമിതാഭ് ബച്ചന് എന്ത് സംഭവിച്ചു? അഭിഷേക് ബച്ചന് എന്ത് സംഭവിച്ചു?.'
Read More » - 10 April
‘എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം’; വ്യാജഫോട്ടോ പ്രചരണത്തിനെതിരെ രോഷാകുലയായി അനുപമ പരമേശ്വരന്
സാമൂഹിക മാധ്യമങ്ങള്‍ വഴി സിനിമ താരങ്ങളുടെ എഡിറ്റ് ചെയ്യപ്പെട്ടതും, മോര്‍ഫ് ചെയ്തതുമായ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ തന്റെ വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 10 April
കുറച്ച് വിട്ടുവീഴ്ച ചെയ്താല്‍ പ്രതിഫലം മൂന്നിരട്ടി!! വെളിപ്പെടുത്തലുമായി മാന്‍വി
സ്ക്രിപ്റ്റിനെ കുറിച്ച് ചോദിച്ചു. കഥ ഇഷ്ടപ്പെട്ടാല്‍ പ്രതിഫലത്തെ കുറിച്ചും ഡേറ്റിനെ കുറിച്ചും സംസാരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഈ ബജറ്റില്‍ ഓക്കെയാകുമോ എന്നായി അയാള്‍.
Read More » - 10 April
മിമിക്രിയിലും അഭിനയത്തിലും മാത്രമല്ല, ചിത്രരചനയിലും കിടുവാണ് ; കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ പങ്കുവെച്ച് രമേഷ് പിഷാരടി
മിമിക്രിയിലൂടെ സിനിമയില്‍ എത്തി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് കോട്ടയം നസീര്‍. മിമിക്രി കലാകാരന്മാര്ക്കിടയിലെ ഒരേ ഒരു രാജാവ് എന്നാണ് കോട്ടയം നസീറിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ മിമിക്രിയും…
Read More »