Latest News
- Jan- 2020 -8 January
ആരാധകന്റെ ആ ചോദ്യത്തിനെതിരെ തുറന്നടിച്ച് നടന് മണിക്കുട്ടന്.
മലയാള സിനിമയില്‍ വേരിട്ട അഭിനയത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് മണിക്കുട്ടന്.ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ വളരെ ഭംഗിയോടെ അവതരിപ്പിക്കുകയും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്ത താരത്തിന്റെ പുതിയ…
Read More » - 8 January
ദീപിക ജെഎൻയു ഇടത് സമരവേദിയിൽ എത്തിയത് സിനിമ പ്രൊമേഷന് വേണ്ടി ; നടിക്കെതിരെ സന്ദീപ് ജി. വാര്യര്‍
ജെഎന്‍യു വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍. മര്‍ദ്ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥികളെ കാണാന്‍ ദീപികയെത്തിയതിന് പിന്നില്‍ സിനിമ…
Read More » - 8 January
നടി ശോഭനയെക്കുറിച്ച് തുറന്നു പറിഞ്ഞ് ഭാഗ്യലക്ഷമി
മലയാളികളുടെ പ്രിയ താരമാണ് ശോഭന താന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത രീതിയില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ വരച്ചിട്ട താരമാണ് അവര്‍. നൃത്തച്ചുവടുക്കള് കൊണ്ട് അവര്‍ സിനിമാലോകത്തെ…
Read More » - 8 January
തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വീണ്ടും തുറന്നു പറഞ്ഞ് സായി പല്ലവി
പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമലോകത്തേക്ക് എത്തിയ താരമാണ് സായി പല്ലവി ആദ്യചിത്രം തന്നെ വലിയ വിജയമായിരുന്നു നേടിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം…
Read More » - 8 January
ബിഗ് ബോസിന്റെ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിച്ച് ആര്യ
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടികളിലൊന്നായി മാറിയ ബിഗ് ബോസിന്റെ രണ്ടാം സീസണ് ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 17 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി മികച്ച രീതിയില്‍…
Read More » - 8 January
സൂര്യയുടെ നായികയായി മലയാളത്തിന്റെ പ്രിയതാരം ;ആഘോഷമാക്കി ആരാധകര്‍
തമിഴകത്തിന്റെ പ്രിയതാരമാണ് സൂര്യ കോളിവുഡിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാരിതയാണ് തമിഴിലും മലയാളത്തിലും നേടിയത്. താരത്തിന്റെ…
Read More » - 7 January
ദര്‍ബാര്‍: കേരള വിതരണക്കാര്‍ക്ക് വിലക്ക്
ഈ വമ്ബന്‍ ചിത്രം ദര്‍ബാര്‍ കേരള റിലീസ് സംബന്ധമായി ലൈക്ക പ്രൊഡക്ഷന്‍സിനു പണം നല്കുന്നതില് നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്ബനിയ്ക്ക് ഹൈക്കോടതി വിലക്ക്. .
Read More » - 7 January
സിനിമയില്‍ എങ്ങുമെത്താതെ കഷ്ടപ്പെടുന്ന ചേട്ടനെ താന്‍ നേരിട്ട് കണ്ടു; മഞ്ജു വാര്യര്‍
ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു
Read More » - 7 January
പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു; വിവാഹത്തെക്കുറിച്ച് മീര
ല്ലപ്പള്ളിക്കാരനാണ് വിഷ്ണു. മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്. വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നുവെന്നും തന്നെ ആദ്യമായി കാണാനെത്തിയ ആളും വിഷ്ണുവായിരുന്നുവെന്നും മീര വനിതയ്ക്ക് നല്കിയ…
Read More » - 7 January
ഭര്‍ത്താവിന് പോലും അറിയാത്ത രഹസ്യം വെളിപ്പെടുത്തി വീണ നായര്‍; വികാരഭരിത നിമിഷങ്ങള്‍
അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതും പ്രമോ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആകാംക്ഷയോടെ വീഡിയോ ഏറ്റെടുത്ത ആരാധര്‍ ഷോയ്ക്കായി കാത്തിരിക്കുകയാണ്
Read More »