Latest News
- Aug- 2019 -26 August
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരത്തിനു മാംഗല്യം; നടി പ്രീതയുടെ വിവാഹ ചിത്രങ്ങള്‍
ടെക്നോപാര്‍ക്കില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ ഫിനാന്‍സ് മാനേജര്‍ ആണ് വിവേക്
Read More » - 26 August
മോഹന്‍ലാല്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ട കഥാപാത്രമാണത് : ഇന്നസെന്റ്
മംഗലശ്ശേരി നീലകണ്ഠന് അഭിനയ പെരുമയുടെ പര്യായമാകുമ്പോള്‍ അദ്ദേഹത്തിന്റെ നിഴലായി ജീവിച്ച മറ്റൊരു കഥാപാത്രമാണ് ഇന്നസെന്റിന്റെ വാര്യര്‍. കോമഡി ട്രാക്കില്‍ നിന്ന് മാറി നടക്കാന്‍ ഇന്നസെന്റിന് അവസരം ലഭിച്ച…
Read More » - 26 August
സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ സജീവമാകുന്നു; പാര്‍ട്ടി മാറും
സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക 2009ല്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരിച്ചില്ല.
Read More » - 26 August
ലാലിന്റെ 32 വർഷം പഴക്കമുള്ള വിവാഹ ചിത്രം; ഏറ്റെടുത്ത് ആരാധകര്‍
വിവാഹവേഷത്തിൽ ഭവ്യതയോടെ നിൽക്കുന്ന ഈ മെലിഞ്ഞ ചെറുപ്പക്കാരനാണോ ലാൽ എന്ന കൗതുകത്തോടെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു
Read More » - 26 August
വിവാഹത്തോടെ അഭിനയം നിര്‍ത്തുമെന്ന തീരുമാനം വളരെ നല്ലതാണ് ആ നടന്മാരും പറഞ്ഞു; നമിത പ്രമോദ്
ഞാന്‍ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല.
Read More » - 26 August
ഞാന്‍ പൊറിഞ്ചു ആയതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുണ്ട്; തുറന്നു പറഞ്ഞ് ജോജു
പല നടന്മാരും ചെയ്യാനിരുന്നതാണ് 'പൊറിഞ്ചു മറിയം ജോസി'ലെ പൊറിഞ്ചു എന്ന കഥാപാത്രം. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു
Read More » - 26 August
കാര്‍ ചേസുകള്‍, ട്രക്ക് ചേസുകള്‍ : ‘സഹോ’യുടെ സംഭവബഹുലമായ കഥ പറഞ്ഞു പ്രഭാസ്
ഇന്ത്യന്‍ സിനിമയില്‍ വലിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ‘സഹോ’ എന്ന തെലുങ്ക് ചിത്രം വരവേല്‍ക്കാന്‍ സിനിമാ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ‘ബാഹുബലി’യ്ക്ക് ശേഷം മറ്റൊരു ബിഗ്ബജറ്റ്…
Read More » - 26 August
പ്രജ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ജോഷി സാറിന്റെ കയ്യില്‍ നിന്ന് വഴക്ക് കേട്ട അനുഭവം പറഞ്ഞു ജോജു!
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലെത്തുകയും ഇന്ന് നായക വേഷത്തിലെത്തി വലിയ ഒരു സൂപ്പര്‍ താര പരിവേഷം സൃഷ്ടിച്ചെടുത്ത സൂപ്പര്‍ താരമാണ് ജോജു ജോര്‍ജ്ജ് . മലയാളത്തിന്റെ ഹിറ്റ്…
Read More » - 26 August
മോഹന്‍ലാലിന്റെ ആ ചിത്രം കണ്ടു അയാളുടെ ജീവിതം മാറി : തുറന്നു സംസാരിച്ച് രഞ്ജിത്ത്
ലഹരി ഉപയോഗത്തിന്റെ ദുരന്ത അനുഭവം പ്രേക്ഷകരിലേക്ക് പങ്കിട്ട സിനിമയായിരുന്നു രഞ്ജിത്തിന്റെ ‘സ്പിരിറ്റ്’. രഘു നന്ദന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അതിശക്തമായ അഭിനയ സിദ്ധി കാഴ്ചവെച്ച ഈ സിനിമ…
Read More » - 25 August
അത്രയ്ക്കും മോശം അവസ്ഥയിലൂടെയാണ് കടന്നു പോയത്; കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സീത പറയുന്നു
കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല. അങ്ങനെ ആയിരുന്നു. പ്രാര്‍ഥനയും വഴിപാടുമെല്ലാം മുറപോലെ നടന്നിരുന്നു
Read More »