Latest News
- Jan- 2019 -19 January
ആരാധകരെ ആവേശത്തിലാഴ്ത്തി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം പുറത്ത്
ആരാധകരെ ആവേശത്തിലാഴ്ത്തി ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി’ലെ ആദ്യ ഗാനം പുറത്ത്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികാ നായകന്മാരാകുന്നു.…
Read More » - 19 January
പുതിയ ലുക്കിൽ കുഞ്ചാക്കോ ബോബന്; ‘അള്ള് രാമേന്ദ്രന്’ ട്രെയിലര്‍ പുറത്ത്
വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക് ഉസ്മാന് നിര്‍മ്മിച്ച് നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തില്‍ മാസ് ഗെറ്റപ്പിലാണ് നായകനായ…
Read More » - 19 January
നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രത്തിൽ നായിക തെന്നിന്ത്യൻ സുന്ദരി
ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയെന്ന് മുദ്രകുത്തുകയും വർഷങ്ങൾക്ക് ശേഷം നീതി ലഭിക്കുകയും ചെയ്ത നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്ത വന്നിരുന്നു. റോക്കറ്റ്ട്രി എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ…
Read More » - 19 January
ബാഹുബലിയിലെ ശിവകാമി ദേവി പോണ് സ്റ്റാറിന്റെ വേഷത്തില്‍
ബാഹുബലിയിലെ ശിവകാമി എന്ന കഥപാത്രത്തിന്റെ സ്ഥാനത് രമ്യകൃഷ്ണനെ ഒഴിച്ച് മറ്റൊരാളെ പറ്റി ചിന്തിക്കാൻ പോലും സിനിമയെ സ്നേഹിക്കുന്നവർക്ക് കഴിയില്ല. ഇപ്പോഴിതാ രമ്യകൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.ത്യാഗരാജന്…
Read More » - 19 January
കക്ഷി അമ്മിണിപ്പിള്ളയിൽ വക്കീൽ വേഷത്തിൽ ആസിഫ് അലി
മലയാളത്തിലെ യുവതാരം ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്കക്ഷി അമ്മിണിപ്പിള്ള’. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 19 January
മോഹൻലാലിനൊപ്പം ആടിപ്പാടി സ്വാസ്തികയും അര്‍ച്ചനയും ;വീഡിയോ
മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാൽ അഭിനയത്തിൽ മാത്രമല്ല പാട്ടിലും നൃത്തത്തിലും പല തവണ കഴിവ് തെളിയിച്ച വ്യക്തിയാണ്. നടനവിസ്മയത്തിന്റെ 40 വര്‍ഷങ്ങള്‍ പ്രത്യേക പരിപാടിയുമായി ഫ്ളവേഴ്സ് ചാനല്‍ എത്തിയിരുന്നു.…
Read More » - 19 January
ധനുഷിന്റേയും സായിയുടെയും ‘റൗഡി ബേബി’ ലോകം കീഴടക്കി
നൃത്ത ചുവടുകൾകൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച താര സുന്ദരിയാണ് സായ് പല്ലവി. സായി പല്ലവിയും ധനുഷും നായികാ നായകന്മാരായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് മാരി…
Read More » - 18 January
ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ച് ആക്രോശിച്ചു; വേദിയില്‍നിന്നും ഇറക്കി വിട്ടതിനെക്കുറിച്ച് യുവനടന്
കോളേജ് ഡേ ആഘോഷങ്ങള്‍ക്കായി വിളിച്ച തന്നെ സ്റ്റേജില്‍ നിന്നും പ്രിന്‍സിപ്പല്‍ ഇറക്കിട്ടവിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവനടന് ഡെയ്ന്‍. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ അതിഥിയായി…
Read More » - 18 January
ആ ജീവിതം വിട്ടിറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും; അമൃത സുരേഷ്
മലയാളികയുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ ജീവിതത്തിലെ ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്നു. റിയാലിറ്റി ഷോയിലൂടെ തനിക്ക് കിട്ടിയ സ്വപ്ന ജീവിതം ഒരു പേടി സ്വപ്നമായിരുന്നുവെന്നു…
Read More » - 18 January
മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ല; ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ശ്രീനിവാസന്
മലയാളത്തിലെ യുവനടന് ഫഹദ് ഫാസിലിനെ നടന് മോഹന്‍ലാലുമായി സംവിധായകന് സത്യന് അന്തിക്കാട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചു പ്രതികരണവുമായി ശ്രീനിവാസന്. ഫഹദിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും ശ്രീനിവാസന് പറയുന്നു. അദ്ദേഹത്തെ…
Read More »