Latest News
- Jan- 2019 -14 January
പ്രിയാ വാര്യരുടെ സെക്സി ഡ്രസ് ഏഴ് വര്‍ഷം മുന്‍പ് മറ്റൊരു സൂപ്പര്‍നായിക ധരിച്ചത് ;വീഡിയോ കാണാം
അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിലൂടെ തരംഗമായ പ്രിയ വാര്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.…
Read More » - 14 January
‘പേട്ട’യ്ക്ക് വിദേശത്തും വന്‍ വരവേല്‍പ്പ്
ദുബായ് : ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെ രജനീകാന്ത് ചിത്രം’പേട്ട’യുടെ കുതിപ്പ്.വിദേശത്തും വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രി ഫെസ്റ്റിവല്‍ സിറ്റിയിലെ നോവോ സിനിമയില്‍ ക്ലബ് എഫ്.എം ശ്രോതാക്കള്‍ക്കായി…
Read More » - 14 January
ബ്രാന്റ് അംബാസിഡർ വേഷത്തിൽ ഫഹദ് ഫാസില്‍ ; വീഡിയോ വൈറൽ
അനായാസമായ അഭിനയ ശൈലിയിലൂടെയും സ്റ്റൈലിഷായും മലയാളികളുടെ മനസ്സില്‍ താരരാജാവായ യൂത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍ പ്രമുഖ ബ്രാന്റുകളുടെ ഭാഗമാകുന്നു. പുതിയ ചിത്രങ്ങളുടെ വിജയതിളക്കത്തോടെ പരസ്യവിപണിയിലെ മൂല്യം ഉയര്‍ത്തിയ…
Read More » - 14 January
അജിത്തിനൊപ്പം ഒരു സിനിമ; പ്രതീക്ഷയോടെ കീർത്തി കാത്തിരിക്കുന്നു
പഴയകാലനടി മേനകയുടെ പുത്രി എന്ന പേരിലല്ല കീര്‍ത്തി സുരേഷിപ്പോള്‍ അറിയപ്പെടുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സൂപ്പര്‍ നായിക എന്ന പേരിലാണ്. മലയാളത്തിനെക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളില്‍ അഭിനയിച്ച കീര്‍ത്തിക്ക്…
Read More » - 14 January
ശ്രീദേവിയുടെ ആ ആഗ്രഹ സാഫല്യത്തിന് മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ് ബോണി കപൂര്‍; കൂടെ അജിത്തും വിദ്യ ബാലനും
ശ്രീദേവി എന്ന അതുല്യ പ്രതിഭയുടെ മരണം ഇന്ത്യൻ സിനിമാ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. ശ്രീദേവിയുടെ ആഗ്രഹമായിരുന്നു തമിഴ് താരം അജിത്തിനൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിക്കണമെന്ന്. അഭിനയിക്കാനല്ല,…
Read More » - 14 January
ആദ്യം ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ സംസാരിച്ചു, അന്ന് രാത്രിയിൽ ഓഫീസില്‍വെച്ച് തന്നെ പീഡിപ്പിക്കുകയും ചെയ്തു ; സംവിധായകനെതിരെ ആരോപണവുമായി നടി
വീണ്ടും ബോളിവുഡിൽ മീടൂ വിവാദം. സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ സംവിധായകന് രാജ് കുമാര്‍ ഹരിയാനയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് ഹഫിങ്ടണ്‍…
Read More » - 14 January
അഡാർ നായിക ബോളിവുഡ് ചിത്രത്തിൽ ; ‘ശ്രീദേവി ബംഗ്ലാ’വിന്റെ ടീസര്‍ പുറത്ത്
ഒന്നു കണ്ണിറുക്കി തുറക്കുന്ന സമയംകൊണ്ടാണ് പ്രിയാ വാര്യര്‍ എന്ന തൃശൂര്‍കാരി ലോക പ്രശസ്തയായത്. ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ…
Read More » - 14 January
ക്രിക്കറ്റ് കളിക്കുന്ന സല്മാന് ; വീഡിയോ വൈറലാകുന്നു
മുംബൈ: പ്രായഭേദമില്ലാതെ നിരവധി ആരാധകരുണ്ട് ബോളിവുഡിന്റെ മസിൽ ഖാൻ സൽമാൻ ഖാന്. സൽമാൻ ചെയ്യുന്ന ഓരോ പ്രവർത്തികളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വൈറൽ വീഡിയോയാണ് തന്റെ…
Read More » - 13 January
സിനിമാ മേഖലയിലേയ്ക്ക് ഒരു താര സഹോദരന് കൂടി എത്തുന്നു!!!
ഉണ്ണി മുകുന്ദന് പിന്നാലെ സഹോദരന് സിദ്ധാര്‍ത്ഥ് അഭിനയ മേഖലയിലേയ്ക്ക് എത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു താര സഹോദരന് കൂടി സിനിമാ…
Read More » - 13 January
അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും; മമ്മൂക്ക ആൻഡ് ലാലേട്ടൻ ഫാൻസ് അറിയാന്‍
മലയാളത്തിന്റെ രണ്ടു മെഗാതാരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍ ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അത്ര സ്നേഹത്തിലല്ല. താരങ്ങളുടെ പേരില്‍ നടക്കുന്ന ആരാധക യുദ്ധത്തിനെതിരെ നടന് ഉണ്ണിമുകുന്ദന് രംഗത്ത്.…
Read More »