Latest News

  • Nov- 2017 -
    12 November

    വാക്കിലെ നന്മ പ്രവർത്തിയിലും തെളിയിച്ച് വിജയ് സേതുപതി

    തമിഴ് സിനിമയില്‍ അഭിനയ മികവിന്റെ പിൻബലത്തിൽ ഉയർന്നുവന്ന താരമാണ് മക്കൾ സെൽവമെന്ന് അറിയപ്പെടുന്ന വിജയ് സേതുപതി.താരപരിവേഷമോ ജാഡകളോ ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാനായി ആരാധകർക്കിടയിൽ ഇറങ്ങി ചെല്ലുന്ന താരമാണ്…

    Read More »
  • 12 November

    വീണ്ടും അവഗണന ഏറ്റുവാങ്ങി സെക്‌സി ദുർഗ

    ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പ്പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് സെക്സി ദുര്‍ഗ പുറത്തായി. നേരത്തെ സെക്സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം…

    Read More »
  • 12 November

    “നായക വേഷം മുന്നിൽ കണ്ടല്ല ഞാൻ സിനിമയിൽ എത്തിയത്” ;ശിവ കാർത്തികേയൻ

    നായക വേഷം സ്വപ്നം കണ്ട്‌ സിനിമയിലെത്തിയ ഒരാളല്ല താനെന്ന് തമിഴ് യുവ താരം ശിവ കാർത്തികേയൻ. നായകൻറെ കൂട്ടുകാരന്റെ വേഷത്തിലേക്ക് വിളിച്ചാലും മടി കൂടാതെ ആ വേഷം…

    Read More »
  • 12 November

    ‘ആദി’യില്‍ പ്രണവ് അമ്പരപ്പിക്കും

    മെഗാതാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആദി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന് വേണ്ടി പാര്‍ക്കര്‍ പോലുള്ള കായികാഭ്യാസങ്ങള്‍ പ്രണവ് പഠിച്ചിരുന്നു. പ്രേക്ഷകര്‍ ഏറെ…

    Read More »
  • 12 November

    മോഹന്‍ലാല്‍ അഭിനയിക്കുകയല്ല ബിഹേവ് ചെയ്യുകയാണെന്ന് കമല്‍ ഹാസ്സന്‍

    മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്നും ബിഹേവ് ചെയ്യുകയാണ് ചെയ്യുന്നതെന്നും ഉലക നായകന്‍ കമല്‍ ഹാസന്‍. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും കണ്ടിട്ടില്ലെന്നും കമല്‍ പറയുന്നു. മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന്…

    Read More »
  • 12 November

    ആദിവാസികൾക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി

    കാടും മലയും താണ്ടി മലയാളികളുടെ പ്രിയതാരം മ്മൂട്ടിയെ കാണാൻ മൂന്നാര്‍ കുണ്ടലക്കുടി ആദിവാസി കോളനിയിലെ കന്തസാമി കങ്കാണി മൂപ്പനും സംഘവും എത്തി.ഇവർക്ക് വേണ്ടി താരം ഒരുക്കിയ സ്വീകരണം…

    Read More »
  • 12 November

    മാസ്സ് ലുക്കില്‍ മമ്മൂട്ടി 

    ‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മാസ്റ്റര്‍പീസ്‌’. കാമ്പസ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു കോളേജ് അധ്യാപകനായാണ് അഭിനയിക്കുന്നത്.…

    Read More »
  • 12 November

    തന്‍റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് മേജര്‍ രവി

    അടുത്തിടെ വിവാദ പരാമർശം നടത്തിയ സംവിധായകൻ മേജർ രവി തന്‍റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു മാധ്യമങ്ങളോട് പറഞ്ഞു.ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമാണ് അദ്ദേഹം…

    Read More »
  • 12 November

    മുണ്ടയ്ക്കൽ ശേഖരൻ വീണ്ടും മലയാളത്തിൽ

    മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രങ്ങളാണ് ദേവാസുരം, രാവണപ്രഭു എന്നിവ.ആ ചിത്രങ്ങളിലെ മുണ്ടയ്ക്കൽ ശേഖരനെ അത്രവേഗം മലയാളികൾക്ക് മറക്കാനാവില്ല.ആ വേഷം അവതരിപ്പിച്ച തമിഴ് നടൻ നെപ്പോളിയന്‍ ദീർഘ നാളത്തെ…

    Read More »
  • 11 November

    ഷാരൂഖിന് രാഷ്ട്രീയ നേതാവിന്‍റെ ശകാരം

    ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖിന്‍റെ ജന്മദിനത്തിൽ രാഷ്ട്രീയ നേതാവിന്‍റെ വക താരത്തിന് ശകാരം.പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് ഷാരൂഖ്‌ മുംബൈയിലേക്ക് മടങ്ങി വരാനായി അലിബാഗിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഉല്ലാസ ബോട്ടിൽ…

    Read More »
Back to top button