General
- Dec- 2021 -2 December
ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു, ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി ആദരിച്ചിട്ടുണ്ട്: പ്രിയദര്ശന്
കുഞ്ഞാലി മരക്കാര്‍ ആദ്യത്തെ നേവല്‍ ഓഫീസര്‍ ആയിരുന്നുവെന്ന് സംവിധായകന് പ്രിയദര്ശന്. അദ്ദേഹം ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആണെന്നതും സത്യമാണെന്ന് പ്രിയദര്ശന് ചിത്രത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 2 December
എന്താണ് 124 (A)?:പുതിയ സിനിമ പ്രഖ്യാപിച്ച് ഐഷ സുൽത്താന, പോസ്റ്ററിൽ ‘സേവ് ലക്ഷദ്വീപ്’
രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട സംവിധായിക ഐഷ സുൽത്താന തന്റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചു. ഐഷ തന്നെയാണ് ‘ഐഷ സുൽത്താന ഫിലിംസ്’ എന്ന ബാനറിൽ ചിത്രത്തിന്റെ നിർമ്മാണവും…
Read More » - 2 December
‘എന്നെ ചിലർ രാജ്യദ്രോഹിയാക്കി മാറ്റി, നിങ്ങള്‍ ആ സത്യം അറിയണം: ഐഷ സുല്‍ത്താന
വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുൽത്താന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ്. ‘124 (A)’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രമേയം…
Read More » - 2 December
പറങ്കികളെ തുരത്തിയ കുഞ്ഞാലി മരയ്ക്കാർക്ക് ക്ഷേത്രം, പെരുമാൾ കോവിലിൽ കടലിന്റെ മക്കള്‍ക്ക് രക്ഷകനായ കുഞ്ഞാലിയും
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആണ് ലഭിക്കുന്നത്. ഇതിനിടയിൽ തമിഴ്നാട്ടിൽ കുഞ്ഞാലി…
Read More » - 2 December
വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി ചിരഞ്ജീവിയും രാം ചരണും
ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് സഹായവുമായി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന് രാം ചരണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം…
Read More » - 2 December
മരക്കാര്‍ ഒരു വ്യക്തിയല്ല ഒരാശയമാണ്, ഒരിക്കലും തോല്‍ക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം:ഷാജി കൈലാസ്
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍’ തിയറ്ററുകളിലെത്തി. ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. ആദ്യം തന്നെ ചിത്രം തീയറ്ററില്‍ കാണുവാനായി മോഹന്‍ലാല്‍ എത്തി. മറ്റ്…
Read More » - 2 December
‘ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞ കഥ കേട്ടയുടന്‍ ഓക്കെ പറഞ്ഞ ലാലേട്ടന് നന്ദി’: സലാം ബാപ്പു
മീശമാധവന് എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ അസിസ്റ്റന്റായി സിനിമാമേഖലയിൽ വന്നയാളാണ് സംവിധയകാൻ സലാം ബാപ്പു. തുടർന്ന് പട്ടാളം, രസികന്‍, ചാന്ത് പൊട്ട് , നീലതാമര എന്നിങ്ങനെ നിരവധി…
Read More » - 2 December
ആദ്യത്തെ കണ്മണിക്ക് പേരിട്ട് സൗഭാഗ്യയും അര്‍ജുനും; ആശംസകളുമായി ആരാധകർ
സൗഭാഗ്യ വെങ്കിടേഷ്-അര്ജുന് സോമശേഖര്‍ താര ദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്…
Read More » - 1 December
‘കാവലായിരിക്കും മലയാള സിനിമയ്ക്ക്, നല്ല സബ്ജെക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ചെയ്യും’: ജോബി ജോര്‍ജ്
തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കൊണ്ടും സമ്പന്നമായ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ചിത്രം കാവലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന് അമ്പരപ്പിച്ചുവെന്നാണ്…
Read More » - 1 December
‘മരക്കാറി’ന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂക്ക, മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രിയദര്‍ശനും മോഹന്‍ലാലും
ഡിസംബര്‍ 2 ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി. തന്റെ ഫേസബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും…
Read More »