General
- Dec- 2017 -5 December
ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യം വെളിപ്പെടുത്തി നടി
സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു കൂടുതല്‍ വാര്‍ത്തകള്‍ വീണ്ടും പുറത്തു വരുന്നു. ഇത്തവണ പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പ്രമുഖ ഹോളിവുഡ് താരം നതാലി പോര്‍ട്മാനാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.…
Read More » - 5 December
മോനിഷ ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍
മലയാള സിനിമാസ്വാദകര്‍ക്ക് തീരനഷ്ടമേകി മോനിഷ എന്ന അഭിനേത്രി തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അഭിനയലോകത്ത് തിളങ്ങി നില്‍ക്കവേയാണ് ഈ താരം അകാലത്തില്‍ പൊലിഞ്ഞു…
Read More » - 4 December
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബ്രസീല്‍ ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ ബ്രസീല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്റ്റെഫാന്‍ സോളമന്‍ തെരഞ്ഞെടുത്ത ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍…
Read More » - 4 December
സണ്ണി ലിയോണ്‍ മലയാളത്തില്‍
ബോളിവുഡ് ഗ്ലാമര്‍ താരറാണി സണ്ണി ലിയോണ്‍ ആദ്യമായി മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നു. നൂറ്റിയമ്പത് ദിവസത്തെ ഡേറ്റാണ് സണ്ണി ലിയോണ്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ആക്ഷന്‍…
Read More » - 4 December
കാരുണ്യ പ്രവൃത്തിക്കൊരു കൈയ്യടി; നേത്രദാനം ചെയ്ത് മലയാളത്തിന്‍റെ യുവനടന്‍
നേത്രദാനം ചെയ്തു മലയാളത്തിന്റെ യുവതാരം, മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളോടെ പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന യുവതാരം ഉണ്ണി മുകുന്ദനാണ് നേത്രദാനം എന്ന കാരുണ്യ പ്രവൃത്തിക്ക് തയ്യാറായത്. ഫേസ്ബുക്കില്‍…
Read More » - 4 December
പ്രണയ ഭാവുകം ഓർമ്മയായി
ഷാജി തലോറ ബി ടൌണിന്‍റെ ചരിത്ര താളുകളില്‍ സ്വര്‍ണ്ണ ലിപികളാല്‍ എഴുതപെട്ട നാമമാണ് കപൂര്‍ പരിവാര്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്ര വഴികളില്‍ കപൂര്‍ കുടുംബത്തിന്റെ കാല്പാടുകള്‍…
Read More » - 4 December
ചലച്ചിത്രമേള സാങ്കേതിക ശില്‍പശാല ; റസൂല്‍ പൂക്കുട്ടി പങ്കെടുക്കും
രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും.ശില്‍പശാലയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. തത്സമയ ശബ്ദലേഖനത്തിന്റെ സാധ്യതകളെ…
Read More » - 4 December
വീണ്ടുമൊരു താരവിവാഹ മോചനം
താരങ്ങളുടെ വിവാഹ മോചന വാര്‍ത്തയിപ്പോള്‍ ആരിലും ഞെട്ടല്‍ ഉളവാക്കുന്ന സംഗതിയല്ല, താരവിവാഹ മോചനം സിനിമയില്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഹോളിവുഡില്‍ നിന്ന് മറ്റൊരു താരദമ്പതികളാണ് ഒദ്യോഗിക വിവാഹമോചനത്തിന്…
Read More » - 4 December
1000 അധിക പാസുകള്‍: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ 5)
22 -മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും.…
Read More » - 4 December
തെന്നിന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ താരമായി സണ്ണി ലിയോണ്‍
ബോളിവുഡ് താരം സണ്ണിലിയോണിന് തെന്നിന്ത്യയിലും ആരാധകര്‍ ഏറെയാണ്. ദക്ഷിണേന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സണ്ണി ലിയോണ്‍ ആദ്യമായി ശക്തമായ മുഴുനീള കഥാപാത്രവുമായി തെന്നിന്ത്യന്‍ സിനിമയിലെയ്ക്കെത്തുന്നു. തമിഴ്, മലയാളം, തെലുങ്ക്,…
Read More »