General
- Nov- 2016 -17 November
ബോളിവുഡ് നടി മല്ലികാ ഷെരാവത്തിന് നേരെ ആക്രമണം
ബോളിവുഡ് നടി മല്ലികാ ഷെരാവത്തിന് നേരെ ആക്രണം. പാരിസില്വെച്ചാണ് താരത്തിനും സുഹൃത്തിനും നേരെ മുഖമൂടി ആക്രമണമുണ്ടായത്. പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയ മൂന്നംഗസംഘമാണ് മല്ലികയെയും സുഹൃത്തിനെയും ആക്രമിച്ചത്.…
Read More » - 17 November
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മകളുടെ ചുംബന ചിത്രങ്ങള്‍ ശ്രീദേവിയെ അസ്വസ്ഥയാക്കുന്നു
ജാന്‍വി എന്ന തന്റെ മകളെക്കുറിച്ചോര്‍ത്ത് നടി ശ്രീദേവി ടെന്‍ഷനിലാണ്. ശ്രീദേവിയുടെ മകള്‍ ജാന്‍വിയും, സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനുമായ ശിഹാര്‍ പഹാരിയുമായുള്ള ചുംബന ചിത്രങ്ങളാണ് ശ്രീദേവിയെ അസ്വസ്ഥയാക്കുന്നത്.…
Read More » - 17 November
ക്രിക്കറ്റ് ദൈവത്തിന്റെ ഫുട്ബോള്‍ ടീം ഏഷ്യനെറ്റ് മൂവിസിന്റെ റേറ്റിംഗ് ഉയര്‍ത്തി; ചാനല്‍ റേറ്റിംഗ് വീണ്ടും മാറിമറിയുന്നു
ടിവി ചാനലുകളുടെ റേറ്റിംഗിന്റെ കാര്യത്തില്‍ ഏഷ്യനെറ്റ് മൂവിസ് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. റേറ്റിംഗില്‍ രണ്ടാം സ്ഥാനം കൈവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് മുവീസ് ബഹുദൂരം മുന്നിലെത്തി. കഴിഞ്ഞയാഴ്ച സംപ്രേഷണം…
Read More » - 17 November
‘ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രം തമിഴിലെത്തുമ്പോള്‍ നായകനാകുന്നത് സൂപ്പര്‍താരം’
ഹോളിവുഡില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഹൊറര്‍ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍താരം വിക്രമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ…
Read More » - 17 November
‘രണ്ടാമൂഴം’ ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഹരിഹരന് വ്യക്തമാക്കുന്നു
ചതിയന്‍ ചന്തുവിനെ വീരനായകനാക്കി തൂലിക ചലിപ്പിച്ച അനുഗ്രഹീത എഴുത്തുകാരനായ എം.ടി മഹാഭാരതത്തിന്റെ ഭാഗമായ ‘രണ്ടാമൂഴം’ ചെയ്യുന്നുവെന്ന് നേരെത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അവതരിക്കും എന്നും…
Read More » - 17 November
കാ ബോഡിസ്കേപ്പ് ഐ എഫ് എഫ് കെ യിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍
ഇരുപത്തിഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട കാ ബോഡിസ്കേപ്പിന്റെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റ വിലക്ക്. കേരളാ രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയുടെ…
Read More » - 17 November
ഒരേ മുഖം നവംബര്‍ 24ന്
സജിത് ജഗന്നാഥ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ചിത്രം ഒരേ മുഖം നവംബര്‍ 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം നവംബര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍…
Read More » - 17 November
ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് കേസ് വഴിത്തിരിവില്‍
ബോളിവുഡിലെ വലിയ വാദപ്രതിവാദമായ ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് കേസില്‍ ഒരു ആന്റി ക്ലൈമാക്സ്. പലകുറി തുറന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടന്ന ഹൃത്വിക് റോഷന്- കങ്കണ റണൗത്ത്…
Read More » - 17 November
‘രാവും പകലും കഠിനാധ്വാനം’ കയ്പേറിയ പഴയകാല ജീവിത അനുഭവവുമായി വിജയ് സേതുപതി
കോളിവുഡ് സിനിമാലോകത്ത് അടുത്ത കാലങ്ങളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിജയ് സേതുപതി. തന്റെ വേറിട്ട അഭിനയശൈലിയിലൂടെ ഒരുകൂട്ടം ആരാധകരെ സൃഷ്ടിച്ച താരത്തിനു കയ്പേറിയ ഒരു ഭൂതകാലം ഉണ്ടായിരുന്നു.…
Read More » - 17 November
‘നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?’ പ്രമുഖ നടന് വൈശാഖിനോട് ചോദിച്ചു
ചരിത്രം സൃഷ്ടിച്ചു വിജയം കൊയ്ത പുലിമുരുകന്റെ സംവിധായകന് വൈശാഖിനോട് മലയാളത്തിലെ പ്രമുഖ നടന് ചോദിച്ച ചോദ്യമാണ് “നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ?” എന്ന്. ആദ്യ സിനിമയായ പോക്കിരിരാജയുടെ…
Read More »