NEWS
- May- 2021 -28 May
ആരോപണം കെട്ടിച്ചമച്ചത്; കുറ്റം തെളിയുംവരെ ആരോപണ വിധേയൻ നിരപരാധിയാണെന്ന് ജൂറി ഓർക്കണം; വൈരമുത്തു
ചെന്നൈ: ഒ.എൻ.വി പുരസ്കാര വിവാദത്തിൽ പ്രതികരണവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും, ആരോപണത്തിൽ മൂന്നു വർഷമായിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്നും…
Read More » - 28 May
ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ടി.കെ രാജീവ് കുമാറിന്റെ സംവിധാത്തിൽ ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ്…
Read More » - 28 May
പൃഥിരാജിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണം; പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണം; വി.എ ശ്രീകുമാർ
ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച നടൻ പൃഥിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ വി.എ ശ്രീകുമാർ. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൃഥിരാജിനു…
Read More » - 28 May
സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് വേണ്ടി വിളിച്ചത് മമ്മൂട്ടി സിനിമയിലെ എന്റെ അഭിനയം കണ്ടു പേടിച്ചത് കൊണ്ട്: ബാബു ആന്റണി
നായകനാകും മുന്‍പ് വില്ലന്‍ വേഷങ്ങളാണ് ബാബു ആന്റണി എന്ന നടനെ മലയാള സിനിമയിലെ താരമാക്കിയത്. ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന മമ്മൂട്ടി ഹീറോയായ…
Read More » - 28 May
‘നില കുട്ടിയുടെ അമ്മയ്ക്ക് ജന്മദിനാശംസകൾ’ ; പേളിയ്ക്ക് ആശംസയുമായി ശ്രീനിഷ്
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ്ബോസ് ഷോയിൽ വെച്ച് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിലാണ് അവസാനിച്ചത്. ഇപ്പോൾ ഇരുവർക്കും നില എന്ന് പേരുള്ള ഒരു…
Read More » - 28 May
മായാവതിക്കെതിരെ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ വാക്കുകൾ ; നടൻ രൺദീപ് ഹൂഡയ്ക്കെതിരെ പരാതി
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ മായാവതിയെ അപമാനിച്ച സംഭവത്തിൽ ബോളിവുഡ് നടന് റണ്‍ദീപ് ഹൂഡയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിലൂടെ ഒരു…
Read More » - 28 May
പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ വല്ല്യ ഉപകാരം ആവും ‘അല്പം മനുഷ്യത്വം ആവാല്ലോ; പാർവതിയോട് ഒമർ ലുലു
ഒ.എൻ.വി പുരസ്കാര വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനമുന്നയിച്ച നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ഒമർ ലുലു രംഗത്ത്. മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒ.എന്‍.വി…
Read More » - 28 May
ആളുകളുടെ പ്രായം വർധിപ്പിക്കുന്ന വിചിത്ര ദ്വീപിന്റെ കഥയുമായി ‘ഓൾഡ്’ ; ട്രെയിലർ പുറത്ത്
പ്രായം ഇരട്ടിയായി വർധിക്കുന്ന വിചിത്ര ദ്വീപിന്റെ കഥയുമായി പുതിയ ഹോളിവുഡ് ചിത്രം വരുന്നു. മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പേര്…
Read More » - 28 May
രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം!! ദയ അശ്വതി
രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്...
Read More » - 28 May
പൃഥിരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ് ; മന്ത്രി സജി ചെറിയാന്
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടൻ പൃഥ്വിരാജിന് നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന് പിന്തുണയുമായി മന്ത്രി സജി ചെറിയാന് പങ്കുവെച്ച കുറിപ്പാണ്…
Read More »