NEWS
- May- 2021 -25 May
മലയാളികളുടെ മഹാ നടനേയും,പ്രേക്ഷകരെയും അപമാനിക്കുന്ന ഒന്നാണിത്; ബിഗ് ബോസ് അധികൃതരോട് അഭ്യര്‍ത്ഥനയുമായി പ്രേക്ഷകര്‍
കേരളത്തിലായിരുന്നുവെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ ഇത്രയും കടുത്ത നടപടി സ്വീകരിക്കില്ല
Read More » - 25 May
പട്ടാപ്പകല്‍ നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്, അച്ഛന് കുത്തേറ്റു
പ്രതിയെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
Read More » - 25 May
അമ്പലത്തിൽ വിളിച്ചിട്ട് ഭിക്ഷ തന്നതല്ലല്ലോ? ഇങ്ങനെ പറയാൻ അമ്പലം മൊത്തം തീറെഴുതി വാങ്ങിയോ? മറുപടിയുമായി നിർമ്മൽ പാലാഴി
ജോലി ചെയ്തിട്ടില്ലേ അല്ലാതെ നിന്റെ വീട്ടിൽ നിന്നും എടുത്ത് തന്നതല്ലാലോ?
Read More » - 25 May
നടി ശരണ്യയ്ക്ക് കോവിഡ്; ആരോഗ്യ സ്ഥിതിയെക്കുറിച്ചു സീമ ജി നായർ
പതിനൊന്നോളം സര്‍ജറികൾ താരത്തിന് നടത്തിയിരുന്നു.
Read More » - 25 May
അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിൽ സന്തോഷം; താരപുത്രിയുടെ തുറന്നു പറച്ചിൽ
രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയത്.
Read More » - 25 May
രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഗിന്നസ് പക്രു
തന്നെ പോലുള്ള ഒരു വ്യക്തി മറ്റ് രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ നിന്നും വളരെയധികം പരിഗണനയും സൗകര്യങ്ങളും ലഭിക്കും
Read More » - 25 May
എന്റെ അമ്മയെ രക്ഷപ്പെടുത്തിയത് ചെല്ലാനത്തെ മനുഷ്യസ്നേഹികൾ, ജീവൻ മരണ പോരാട്ടത്തിലാണ് അവർ; അപേക്ഷിച്ച് ടിനി ടോം
കടൽ ഇപ്പോൾ പറന്നു എത്തിയിരിക്കുകയാണ് ചെല്ലാനത്ത്.
Read More » - 25 May
പട്ടി കുരയ്ക്കുന്നതല്ലാതെ ആ വീട്ടുകാര്‍ ഒന്നു നോക്കുന്നു പോലും ഇല്ല! കൊവിഡ് കാലത്തെ നൊമ്പരക്കാഴ്ചയുമായി സംഗീതജ്ഞൻ
എന്റെ അച്ഛനും ഒരു നാദസ്വരം കലാകാരന് ആയിരുന്നു
Read More » - 25 May
പാകിസ്ഥാനുമുന്നിൽ അങ്ങനെ മുട്ടുമടക്കില്ല; ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചപ്പോൾ പുതിയ വഴികളുമായി മിയ ഖലീഫ
ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതിന് ഔദ്യോഗിക വിശദീകരണമൊന്നും പാക് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല.
Read More » - 25 May
ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി
നിലവിലെ കോവിഡ് സാഹചര്യത്തില്‍ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് സാധ്യമായിട്ടുളളത്
Read More »