NEWS
- Mar- 2021 -22 March
ഒടി.ടി. റിലീസിനൊരുങ്ങി ഫഹദ് ഫാസില്‍ ചിത്രം “ഇരുൾ”
ഫഹദ് ഫാസില്‍ ചിത്രം “ഇരുള്” ഏപ്രില്‍ 2ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More » - 22 March
ഇവന് ഒന്നുകില്‍ നന്നാവും അല്ലെങ്കില്‍ നശിക്കും: തന്നെ നോക്കിയ ഡോക്ടര്‍ പറഞ്ഞ അനുഭവത്തെക്കുറിച്ച് ജോജു ജോര്‍ജ്ജ്
ചെറിയ വേഷങ്ങളിലൂടെയാണ് ജോജു ജോര്‍ജ്ജ് എന്ന നടന് സിനിമയില്‍ തന്റെ ജൈത്ര യാത്ര തുടങ്ങിയത്. ഇന്ന് മലയാള സിനിമയിലെ നായകനെന്ന നിലയില്‍ കയ്യടി നേടുന്ന ജോജു ജോര്‍ജ്ജിനെ…
Read More » - 22 March
ആന്റണി വര്‍ഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം; ‘അജഗജാന്തരം’ മെയ് 28 ന് റീലീസ് ചെയ്യുന്നു
അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആന്റണി വര്‍ഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം ‘അജഗജാന്തരം’ മെയ് 28 ന് റീലീസ്…
Read More » - 22 March
ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപൊളിയാണ്: ഒളിഞ്ഞു നോട്ടക്കാര്ക്കുള്ള മറുപടിയുമായി ചെമ്പന്‍ വിനോദ് ജോസ്
ജീവിതത്തിലേക്ക് ഒളിഞ്ഞു നോട്ടം നടത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്കി നടന് ചെമ്പന്‍ വിനോദ് ജോസ്. കൂടുതല്‍ ഒളിഞ്ഞു നോട്ടം നടത്തിയാല്‍ അങ്കമാലി സ്റ്റൈലില്‍ മറുപടി വരുമെന്നും എന്നാല്‍…
Read More » - 22 March
മലയാളത്തിന് അഭിമാന നിമിഷം, 9 പുരസ്കാരങ്ങൾ; മരയ്ക്കാറിന് 3 പുരസ്കാരങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ധനുഷ് (അസുരന്), മനോജ് ബാജ്പേയ്. മികച്ച നടി കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം.…
Read More » - 22 March
കടക്കൽ ചന്ദ്രൻ മാർച്ച് 26 ന് സത്യപ്രതിജ്ഞ ചെയ്യും ‘വണ്‍’ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തും. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം…
Read More » - 22 March
കണ്ടാൽ ചോക്ലേറ്റ് ഹീറോ, പ്രായം 40; കൃഷ്ണയുടെ തിരിച്ചുവരവ്
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോയാണ് കൃഷ്ണ. സീരിയൽ വഴിയാണ് താരം സിനിമയിലേക്കെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമ – സീരിയൽ രംഗത്ത് സജീവമാവുകയാണ്.…
Read More » - 22 March
60 രൂപ വിലയുള്ള തുണിയില്‍ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചിട്ടുണ്ട്, ബ്രാൻഡുകൾ വേണമെന്ന് പിടിവാശിയില്ല; സമീറ സനീഷ്
മലയാള സിനിമാ രംഗത്തെ ഏറ്റവും തിരക്കേറിയ കോസ്റ്റിയൂം ഡിസൈനറാണ് സമീറ സനീഷ്. 2009 ല്‍ കേരള കഫെ എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം ചെയ്താണ് സമീറ സനീഷ് സിനിമയിലേക്ക്…
Read More » - 22 March
നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയാകുന്നു
“വിമാനം”, “പ്രേതം 2”, “ലൗ ആക്ഷൻ ഡ്രാമ” എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം “റാമിൽ” വേഷമിടുകയാണ് താരമിപ്പോൾ. ഇതിനിടയിൽ തന്റെ…
Read More » - 22 March
ദേശിയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; 17 മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍
2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ…
Read More »