NEWS
- Nov- 2020 -8 November
ചായയും കാപ്പിയും മധുരമിട്ട് കുടിച്ചിട്ട് എട്ടു വർഷമായി: തന്റെ ആരോഗ്യത്തെക്കുറിച്ച് റിമിയുടെ വെളിപ്പെടുത്തല്‍
അമിതമായ ശരീര ഭാരത്തിൽ നിന്ന് മോചനം നേടികൊണ്ട് ബോളിവുഡ് നടിമാരുടെ സ്റ്റൈലിൽ പുതിയ ലുക്കിലെത്തി ഏവരെയും അതിശയപ്പെടുത്ത ഗായിക റിമി ടോമി താൻ വണ്ണം കുറച്ച ഡയറ്റിംഗ്…
Read More » - 8 November
‘ആടുതോമ’ എന്ന് പേരിട്ടാൽ അത് എന്റെ മരണത്തിന് തുല്യം : സ്ഫടികത്തിന്റെ പേര് മാറ്റണമെന്ന് പറഞ്ഞ നിർമ്മാതാവിനോട് ഭദ്രൻ പറഞ്ഞത്!
ഭദ്രൻ എന്ന സംവിധായകന്റെ ടോപ് ക്ലാസ് ചിത്രങ്ങളിൽ ഒന്നാണ് ‘സ്ഫടികം’. സിനിമയ്ക്ക് സ്ഫടികമെന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഭദ്രൻ. ‘ആട് തോമ’ എന്ന പേരായിരുന്നു ‘സ്ഫടികം’…
Read More » - 8 November
തട്ടത്തിൻ മറയത്ത് കണ്ടിട്ട് ഞാൻ ശ്രീനിവാസനെ വിളിച്ച് പറഞ്ഞത് ഒരേയൊരു കാര്യം : സത്യൻ അന്തിക്കാട് പറയുന്നു
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ചിത്രങ്ങൾ പ്രേക്ഷകർ ഇന്നും ആഘോഷമാക്കുമ്പോൾ മുന്‍പൊരിക്കല്‍ ശ്രീനിവാസൻ തന്നോട് പറഞ്ഞിട്ടുള്ള രസകരമായ ഒരു കാര്യത്തെക്കുറിച്ചും ശ്രീനിവാസൻ പറഞ്ഞ മാറ്ററുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച്…
Read More » - 8 November
കിഡ്നി രോഗിയെ സഹായിക്കാൻ അന്ന് ഞാൻ മണിയെ വിളിച്ചു: സുന്ദർദാസ് പറയുന്നു
കലാഭവൻ മണി എന്ന താരത്തെ ജനപ്രിയ താരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച ചിത്രമായിരുന്നു സുന്ദർദാസ് ലോഹിതദാസ് ടീമിന്റെ ‘സല്ലാപം’. ചിത്രത്തിലെ ചെത്തുകാരന്റെ വേഷം അവിസ്മരണീയമാക്കിയ കലാഭവൻ മണി…
Read More » - 8 November
മമ്മൂട്ടിയേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങിയ നായിക നടി
മലയാള സിനിമയിൽ നാല് പതിറ്റാണ്ടായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരം മമ്മൂട്ടി താൻ ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു 1981-ൽ പുറത്തിറങ്ങിയ ‘മുന്നേറ്റം’. .ശ്രീകുമാരൻ തമ്പി സംവിധാനം…
Read More » - 8 November
നീയെന്നെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല; സുചിത്ര
നീ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു
Read More » - 8 November
തീവ്രവാദത്തിനെതിരേയും , തെറ്റുകള്‍ക്ക് എതിരേയും ബൈഡ൯ ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും, കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്; സന്തോഷ് പണ്ഡിറ്റ്
ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് Trump ജി
Read More » - 8 November
അമേരിക്ക അവരുടെ തെറ്റ് തിരുത്തി., ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ?
ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക.
Read More » - 8 November
ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം; താര സുന്ദരിയുടെ ചിത്രം വൈറൽ
ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവും ചൂടി ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രം
Read More » - 8 November
ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല, തീരെ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്നു പറഞ്ഞു കരണ്‍ ജോഹര്‍
എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം.
Read More »