NEWS
- Nov- 2020 -7 November
നടൻ വിജയ്യുടെ കുടുംബത്തില്‍ അസ്വാരസ്യം കനക്കുന്നു..മകൻ വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ
നടൻ വിജയ്യുടെ അച്ഛന് എസ് എ ചന്ദ്രശേഖരന് ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന്…
Read More » - 7 November
ലെന്സ്മാൻ ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിനു ഇന്ന് തുടക്കം; പത്മശ്രീ എം.എ യൂസഫലി ഉത്ഘടനം ചെയ്യുന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും സംഗീത ഇതിഹാസം എ ആർ റഹ്മാനും
ഫോട്ടോഗ്രാഫി, ഫിലിം പ്രൊഡക്ക്ഷൻ, സൗണ്ട്, ഡിസൈൻ, ആനിമേഷൻ എന്നീ രംഗങ്ങളിൽ ഓൺലൈൻ വഴിയാണ് പഠനം സാദ്ധ്യമാക്കിയിട്ടുള്ളത്.
Read More » - 7 November
”ജയനറിയാമോ അടൂര്‍ഭാസി സര് പഠിപ്പിച്ച് തന്ന പാഠമാണിത്. കാണാതെ പഠിച്ച് ഒരു ഡയലോഗ് പറയാന്‍ ആര്‍ക്കും പറ്റും. പക്ഷേ കഥയറിഞ്ഞ് ജീവിക്കുകയാണ് ഒരു നടന് ചെയ്യേണ്ടത്. ”
സത്യന് മാഷേയും അടൂര്‍ഭാസിയേയുമൊക്കെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് ഇടക്കിടെ പറയും.
Read More » - 7 November
പ്രിയപ്പെട്ട കമലിന് പിറന്നാളാശംസകൾ; നടൻ കമൽഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് 66-ാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പര്‍താരം കമല്ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അനുഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന് ഇന്ത്യയുടെ സാംസ്കാരിക…
Read More » - 7 November
ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ട്രംപിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല, അമേരിക്കക്കാര്‍ എങ്ങനെ ഇത് സഹിക്കുന്നു എന്ന് എനിക്ക് സംശയം തോന്നി
പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന് എന്നുപറഞ്ഞാല്‍ ട്രംപിന്റെ പേര് നമുക്ക് പറയാം
Read More » - 7 November
ജീവിതത്തിൽ നേരിടേണ്ടി വന്ന സ്വകാര്യജീവിതത്തിലുണ്ടായ പ്രശ്നത്തില്‍ അനുജനെ പോലെ എനിക്കൊപ്പം നിന്നത് ടൊവീനോ: ബാല ; വീഡിയോ
സന്തോഷകരമായി പൊയ്ക്കൊണ്ടിരുന്ന സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു അനുജനെപ്പോലെ നടൻ ടൊവീനോയാണ് തനിക്കൊപ്പം നിന്നതെന്ന് താരം ബാല. ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയിൽ…
Read More » - 7 November
ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണിയാണെങ്കിലത് നിങ്ങളുടേതാകുമോ കുലസ്ത്രീയേ? നടി ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും സൈബർ ആക്രമണം
ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിയുടെയും ജയേഷിന്റെയും ജീവിതത്തിലേക്ക് മകള്‍ മാതംഗി എത്തുന്നത്. അന്ന് മുതല്‍ മകളുടെ ജന്മദിനത്തിന് ലക്ഷ്മി പങ്ക് വയ്ക്കുന്ന കുറിപ്പുകള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്.…
Read More » - 7 November
56 ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്ന സിനിമ 46 ദിവസത്തില്‍ പൂര്‍ത്തിയാക്കി; ദൃശ്യം 2ന് പാക്കപ്പ്!!
നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റേയും മുഴുവന്‍ ദൃശ്യം ടീമിന്റേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടുമാത്രമാണ് കോവിഡ് പ്രതിസന്ധിയിലും പ്രശ്നങ്ങളൊന്നുമില്ലാതെ
Read More » - 7 November
‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം; ഇത് കേട്ടുകേള്‍വിയാണ്, തെളിവാകില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജി ഹണിയെ പിന്തുണച്ച് ജസ്റ്റിസ് കെമാല്‍ പാഷ
ആരോപണ വിധേയയായിട്ടുളള വനിതാ ജഡ്ജി ഹണി മൂന്നു വര്‍ഷം മുമ്ബു വരെ നേരിട്ട് പരിചയമുളള വ്യക്തിയാണ്.
Read More » - 7 November
താരങ്ങൾ പ്രതിഫലം കുറക്കരുത്; പ്രതിഫലം തരാൻ വിസമ്മതിക്കുകയാണെങ്കിൽ പോയി പണി നോക്കാൻ പറയുക; സന്തോഷ് പണ്ഡിറ്റ്
ഈ നടൻ തന്നെ വേണം എന്ന് പറഞ്ഞു വന്നാൽ അയാൾ പറയുന്ന പ്രതിഫലം കൊടുത്തേ മതിയാകൂ
Read More »