NEWS
- Jul- 2020 -27 July
അച്ഛനെവിടെ? അച്ഛനും അമ്മയും വേർപിരിഞ്ഞെന്നു തുറന്നു പറഞ്ഞ് നടി മേഘ്ന വിൻസെന്റ്
അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം
Read More » - 27 July
എന്റെ വീട്ടിൽ ഒരുമാസം കൂടി കഴിഞ്ഞാൽ കുഞ്ഞാവ എത്തും; ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൈലാസ് മേനോൻ
പ്രശസ്ത മലയാള സംഗീത സംവിധായകനായ കൈലാസ് മേനോന് ലോക്ക്ഡൗണ്‍ കാലം കൊച്ചിയിലുള്ള വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ ആക്ടീവായ താരം പങ്കുവച്ച പുതിയ ഫോട്ടോസാണ് ഇപ്പോള്‍…
Read More » - 27 July
സിനിമ എനിക്ക് പാഷനാണ്, പക്ഷേ മറ്റൊരു നല്ല പ്രഫഷൻ കൂടി കയ്യിലുണ്ട് കേട്ടോ; ഐശ്വര്യ ലക്ഷ്മി
ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടര്‍ പഠനത്തോടൊപ്പം മോഡലിംഗിലെത്തി അവിടെ നിന്നും മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്കായിരുന്നു…
Read More » - 27 July
മലയാളത്തിന്റെ വാനമ്ബാടിക്ക് സ്നേഹത്തില്‍ ചാലിച്ച ജന്മദിനാശംസയുമായി മോഹന്‍ലാല്‍
മാമാട്ടിക്കുട്ടിയമ്മയിലെ 'ആളൊരുങ്ങി അരങ്ങൊൊരുങ്ങി' എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേനേടിയ ചിത്ര ആറ് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി
Read More » - 27 July
അത് എനിക്ക് വേണ്ടി സൃഷ്ടിച്ച സിനിമ, ‘സൂപ്പര്‍സ്റ്റാര്‍’ ആകണമെന്ന മോഹം തോന്നിയിട്ടില്ല: തുറന്നു സംസാരിച്ച് പ്രതാപ് പോത്തന്
ശൈലീകൃതമായ സിനിമകളില്‍ നിന്ന് വഴി മാറിയ എഴുപത് – എണ്‍പതുകളിലെ സുവര്‍ണ്ണ മലയാള സിനിമാ കാലഘട്ടത്തിലെ നായക മുഖമായിരുന്നു പ്രതാപ് പോത്തന്. ഭരതനും, പത്മരാജനും തീര്‍ത്ത ക്ലാസിക്…
Read More » - 27 July
കേരള പൊലീസ് ഡബിള്‍ സ്ട്രോങ്ങ് ആണ്, ജോണ്സന് എന്ന ആ മഹാനെതിരെ ചങ്ങനാശ്ശേരി പൊലീസ് കേസ് എടുത്തു; കുറ്റപത്രം പങ്കുവെച്ച് വീണ!
ജോണ്സണ് തോമസ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നായിരുന്നു അശ്ലീല കമന്‍്റുകള്‍ വന്നിരുന്നത്.
Read More » - 27 July
നല്ല ചുണയും ചങ്കൂറ്റവുമുളള ആണുങ്ങളുളള ഇടം..അവിടെയാണ്,ഒരുത്തന് കൊലവിളി നടത്തിയത്; വിമര്‍ശനവുമായി സംവിധായകന് എം എ നിഷാദ്
ഒരു വാര്‍ഡ് കൗണ്‍സിലറായപ്പോള്‍...ഇതാണ് ഗതിയെങ്കില്‍.... കൂടുതലൊന്നും പറയാനില്ല
Read More » - 27 July
വിവാഹം കഴിഞ്ഞ് ഞാന്‍ പോകുമ്പോള്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു; ഉറങ്ങി എണീക്കുമ്ബോള്‍ അവനെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു; ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകള്‍ പങ്കുവച്ച് സുശാന്തിന്റെ സഹോദരി
സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ക്ക് വ്യത്യസ്ത ക്ലാസുകളില്‍ പോകേണ്ടിവന്നു. ഭായിയുടെ നഴ്സറിയും എന്റെ ക്ലാസുകളും ഒരേ കെട്ടിടത്തിലായതിനാല്‍ ഞങ്ങളുടെ ഒന്നാം വര്‍ഷം നന്നായി പോയി
Read More » - 27 July
എന്നെ ഒരുപാട് ഉപദ്രവിച്ചു. ഇനിയും എനിക്കീ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ; നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു
എന്റെ അമ്മയ്ക്കും സഹോദരിയ്ക്കും വേണ്ടി ഇതുവരെ എന്നാല്‍ കഴിയുന്ന രീതിയില്‍ അതിജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ അടുത്തിടെ ഹരിനാടാര്‍ മാധ്യമങ്ങളിലൂടെ എന്നെ അപമാനിച്ചിരിക്കുന്നു
Read More » - 27 July
സുശാന്ത് സിംങ് രജ്പുതിനെയും വിടാതെ തമിഴ് റോക്കേഴ്സ്; പുത്തൻ ചിത്രം ദിൽ ബേച്ചാരയും ചോർത്തി
അന്തരിച്ച പ്രശസ്ത നടൻ സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽബേച്ചാരെയും ചോർത്തി തമിഴ് റോക്കേഴ്സ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാമായിരുന്നിട്ടു പോലും ഓൺലൈനിലൂടെ ഇവർ…
Read More »