NEWS
- Jul- 2020 -23 July
തന്റെ പേര് മാറ്റാന്‍ കാരണം ആ നടി; തുറന്നു പറഞ്ഞ് നദിയ
2004 എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയ താരം നദിയ മൊയ്തു എന്ന പേര്
Read More » - 23 July
കാൻസറിനെതിരെ അതിജീവനം; ശക്തി വീണ്ടെടുക്കാൻ മനീഷ കൊയ്രാളയുടെ കാടു കയറ്റം
രോഗമുക്തിനേടിയിട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അതിജീവന പാതയിലാണ് മനീഷ.
Read More » - 23 July
ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടി, നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചു; സമീറ
സ്ത്രീകൾക്ക് നേരെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ വ്യത്യസ്തമായി പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി. തന്റെ മെയ്ക്കപ്പ് ഇല്ലാത്ത മുഖം വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, താരം സംസാരിച്ചത്.…
Read More » - 23 July
പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്, ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേര്‍ക്കുകയുള്ളു; അനുസിത്താര
ആ പോസറ്റീവ് എനര്‍ജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്ബോള്‍ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളര്‍ത്തു.താന്‍ പാതി മുസ്ലീം ആണ്
Read More » - 23 July
മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തിൽ നിന്ന് പിൻമാറി ശ്രീനാഥ് ഭാസിചിത്രത്തിൽ നിന്ന് പിൻമാറി ശ്രീനാഥ് ഭാസി
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം പ്രീസ്റ്റിൽ നിന്ന് നടൻ ശ്രീനാഥ് ഭാസി പിന്മാറിയതായി റിപ്പോർട്ട്. നടന് പകരം ആരെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ്…
Read More » - 23 July
അതീവ ഗ്ലാമറസായി വാമിഖ: ചിത്രങ്ങൾ വൈറൽ
പൃഥ്വിരാജിന്റെ നയൻ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ നടി വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ താരം വളരെ ‘ഹോട്ട്’ ആണെന്നാണ് ആരാധകർ പറയുന്നത്.
Read More » - 23 July
ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഫൈസല്‍ ഫരീദ്; പ്രതികരണവുമായി സംവിധായകന്
അവരുടെ മുഖമൊന്നും ഇപ്പോള്‍ ഓര്‍മയിലില്ല. ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന ഫൈസലിന്റെ മുഖം കണ്ടിട്ടും അത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
Read More » - 23 July
ബിഎംഡബ്ല്യു കാറില്‍ ചാരി അനാര്‍ക്കലി മരക്കാര്‍; അപ്പുറത്തെ വീട്ടിലെ ചേട്ടന് ബിഎംഡബ്ല്യു വാങ്ങിയതല്ലേ!!
എന്നാല്‍ 'നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന് ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു
Read More » - 23 July
ജനപ്രിയ വെബ്സീരീസ് ‘ഒതളങ്ങ തുരുത്ത്’ സിനിമയാകുന്നു
അടുത്ത കാലത്തായി മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വെബ്സീരിസാണ് കൊക്ക് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങിയ ‘ഒതളങ്ങ തുരുത്ത്’. ആദ്യ എപ്പിസോഡ് ഇറങ്ങി മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് അടുത്ത…
Read More » - 23 July
പെണ്‍കുഞ്ഞാണ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു: അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാര്‍ത്ഥ് ഭരതന്
സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്.
Read More »