NEWS
- Jun- 2020 -29 June
ആ ചിത്രങ്ങള്‍ പങ്കുവച്ചാല്‍ കല്യാണ സാരിയെടുക്കാനാണ് പോയതെന്നു പോലും പലരും പറയും; വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് അമൃത സുരേഷ്
എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല
Read More » - 29 June
നടി ഷംനയെ ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്!! നടന് ധര്മ്മജന് ബോള്‍ഗാട്ടിയോട് ഹാജരാകാന്‍ നിര്‍ദേശം
ധര്‍മജന്റെ ഫോണ്‍ നമ്ബര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » - 29 June
ഫോട്ടോ സെഷനുവേണ്ടി ദിലീപിനെയും മഞ്ജുവിനെയും ലോഹിസാര്‍ ചേര്‍ത്ത് നിര്‍ത്തുമ്ബോള്‍, ജീവിതത്തിലേക്കാണ് അവരെ അടുപ്പിച്ചു നിര്‍ത്തിയതെന്നു അന്ന് അവര്‍ക്ക് മനസിലായികാണില്ല!!
ഞാന്‍ കെ. മോഹനേട്ടന്റെ സഹായിയായിരുന്നപ്പോള്‍ ലോഹിസാറിന്റെ തിരക്കഥയില്‍ 10 സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. പല തിരക്കഥകളുടെയും അവസാന ഘട്ടത്തില്‍ ലോഹി സാറിനൊപ്പം ഞാനും ഉണ്ടാകുമായിരുന്നു.
Read More » - 29 June
പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുന്നു; രൂക്ഷ പ്രതികരണവുമായി ഹരി
സാത്താന്‍കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്.
Read More » - 29 June
ആളെ ഒന്ന് കാണണം എന്നുണ്ട്, നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആണ് ആ സ്ഥാനത്തെങ്കില്‍ ഇങ്ങനെ പറയുമോ? കേസിന് പോകുമെന്ന് സാനിയ അയ്യപ്പന്
അത്രയും ക്രൂരമായ ഒരു സംഭവത്തോട് എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്ബയര്‍ ചെയ്യാന്‍ തോന്നുന്നത്. ഇതുവരെയുള്ള എല്ലാ കമന്റുകളും ഞാന്‍ ചിരിച്ചുതള്ളിയിട്ടേയുള്ളൂ. പക്ഷേ ഇത് വെറുതെ വിടാന്‍ ഞാന്‍…
Read More » - 29 June
കരഞ്ഞുകാണിച്ചപ്പോള്‍ പാവമാണെന്നു തോന്നി,അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ മുഖം ആളുകള്‍ക്ക് മനസിലായത്; ചിലതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ വില്ലനാകും; വെളിപ്പെടുത്തലുമായി ബാല
ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്ത എഴുതിവിടുന്നവര്‍ക്ക് കാശാണ് ആവശ്യമെങ്കില്‍ അന്തസ്സായി തന്നോട് വന്ന് ചോദിക്കണമെന്നും അത്…
Read More » - 29 June
താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ?
താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന് മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല . 2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ…
Read More » - 29 June
രണ്ടര കിലോ വരുന്ന വാളകൂരിയെ ചൂണ്ടയില്‍ കുടുക്കി പെപ്പെ!!
ക്ഷമയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണമെങ്കില്‍ നിങ്ങള്‍ ചൂണ്ടയിടാന്‍ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും
Read More » - 29 June
ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ് , ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് സംഭവിച്ചത് ഇതാണ്.. വികാരാധീനനായി ബാല
അച്ഛന് തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്.
Read More » - 29 June
മരണ വാര്‍ത്ത വ്യാജം; ഗായിക എസ് ജാനകിയുടെ ആരോഗ്യനിലയെക്കുറിച്ച് മകന്
ഗായിക എസ് ജാനകി അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.
Read More »