NEWS
- Jun- 2020 -7 June
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെതിരെ താരസംഘടന
കൊച്ചി: കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മലയാള സിനിമ മേഖലയെ കരകയറ്റാന്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന പരസ്യമായി ആവശ്യപ്പെട്ടതില്‍ അതൃപ്തി അറിയിച്ച് താരസംഘടനയായ അമ്മ…
Read More » - 7 June
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നു ; സീരിയല്‍ താരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍
വീട്ടില്‍ എത്തിയ പോലീസ് വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്
Read More » - 7 June
മീൻകച്ചവടത്തിൽ കൈവച്ചു,അങ്ങനെ താനും ഒരു ‘കടക്കാരനായി’ രമേഷ് പിഷാരടി!!
ഈ ചിത്രങ്ങള്‍ക്ക് താഴെ ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന അന്വേഷണവുമായി ആരാധകര്‍ എത്തി. 2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നുവെന്ന് പിഷാരടി മറുപടിയായി പറഞ്ഞു.
Read More » - 7 June
ഈ ലോകത്തിലേക്ക് നിങ്ങളുടെ കണ്ണുകള്‍ തുറന്ന് നോക്കുക എന്നത് ഒരു സ്വപ്നം മാത്രമാണ് ; ജലാലുദ്ദീന്‍ റൂമിയുടെ വരികളിലൂടെ പുത്തന്‍ ചിത്രം പങ്കുവച്ച് നവ്യാ നായര്‍
2001-ല്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറി 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് നവ്യ നായര്‍.…
Read More » - 7 June
സൂര്യ-കാര്‍ത്തി താര സഹോദരങ്ങളുടെ അച്ഛനും നടനുമായ ശിവകുമാറിനെതിരെ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്തു
തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും അച്ഛനും എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ തമിഴ് സിനിമകളില്‍ തിളങ്ങി നിന്ന നടനുമായ ശിവകുമാറിനെതിരെ തിരുമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുമല…
Read More » - 7 June
താന്‍ ആദ്യമായി അഭിനയിക്കുന്നത് ലാല്‍ ജോസ് ചിത്രത്തില്‍ അതും ദിലീപിനോപ്പം ; തന്റെ ആരുമറിയാത്ത സിനിമാ ജീവിതത്തെ കുറിച്ച് ദിലീഷ് പോത്തന്
സംവിധായകന് നിര്‍മ്മാതാവ് അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കൈയ്യൊപ്പ് പതിപ്പിച്ച് വിജയം കണ്ട താരമാണ് ദിലീഷ് പോത്തന്. മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ നിരവധി…
Read More » - 7 June
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പിറന്നാള്‍ മധുരം നുണഞ്ഞ് രംഭ ; ചിത്രങ്ങള്‍ പങ്കുവച്ച് താരം
വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും നിരവധി ആരാധരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് രംഭ. സോഷ്യല്‍മീഡിയകളില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ജൂണ്‍ 5…
Read More » - 7 June
സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യം ; സംഘടനകള്‍ക്ക് കത്ത് നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ച സാഹചര്യത്തില്‍ മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമാണെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യം ചൂണ്ടികാണിച്ച് താരങ്ങളും സാങ്കേതിക…
Read More » - 7 June
മണിച്ചിത്രത്താഴിലെ നാഗവല്ലി; മനോഹരമായ ആ ചിത്രത്തിന്റെ സൃഷ്ടാവിനെക്കുറിച്ച് ഒരു കുറിപ്പ്
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര് മാധവന് ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്
Read More » - 7 June
ടാക്സിയില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞ് ആശാ ശരത്തും വിനയ്ഫോര്‍ട്ടും ആഭിനയിച്ച ഹൃസ്വ ചിത്രം ‘ തിരികെ ‘
കൊറോണ കാലത്ത് സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ വരുന്ന ഇക്കൂട്ടര്‍ ടാക്സിയില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറഞ്ഞു…
Read More »