NEWS
- Apr- 2020 -17 April
മലയാളത്തില്‍ നിന്ന് കിട്ടിയതിനേക്കാള്‍ പത്തിരട്ടി പ്രതിഫലമാണ് മനോജ് കെ ജയന് അന്ന് തെലുങ്കില്‍ നിന്ന് വാങ്ങിയത്!
കുട്ടന് തമ്പുരാന് എന്ന കഥാപാത്രമാണ് മനോജ് കെ ജയന് ഒരു ആക്ടര്‍ എന്ന നിലയില്‍ വലിയ ഇമേജ് നല്‍കിയത്. ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലെ…
Read More » - 17 April
അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് മില്യണ്‍ ഫോളോവേഴ്സ്!! ഇന്‍സ്റ്റാഗ്രമില്‍ താരമായി ജോണി ഡെപ്പ്
മുന്നില്‍ കുറച്ചു മെഴുകുതിരികള്‍ കത്തിച്ചുവെച്ചുകൊണ്ട് തടികൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് തന്റെ ആരാധകര്‍ക്കായി ജോണി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
Read More » - 17 April
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു ; രംഗോലി ചന്ദേലിനെതിരെ പരാതിയുമായി അഡ്വക്കേറ്റ് അലി കാഷിഫ് ഖാൻ
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേലിനെതിരെ പോലീസ് പരാതി. ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് താരത്തിന് നേരെ പരാതി വന്നിരിക്കുന്നത്. അഡ്വക്കേറ്റ് അലി…
Read More » - 17 April
പിറ്റേന്ന് ഒരു കുളിസീന്‍; അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളെക്കുറിച്ച് ഉര്‍വശി
അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ തന്നെ വിരട്ടുവാനായി പിറ്റേന്ന് ഒരു കുളിസീന്‍ ഉണ്ടെന്നു പറയുമായിരുന്നു എന്നും അത് കേള്‍ക്കുമ്ബോള്‍ തന്റെ കാറ്റു പോകുമായിരുന്നുവെന്നും ഉര്‍വശി
Read More » - 17 April
സാമന്തയെ പോലെയിരിക്കുന്നു ; ആരാധകന്റെ കമന്റിന് മറുപടിയുമായി റിമി ടോമി
ലോക് ഡൗൺ കാലം ആരംഭിച്ചത് മുതൽ പതിവിനെക്കാളും കൂടുതൽ സോഷ്യൽ മീഡിയിൽ സജീവമാണ് റിമി ടോമി. കൊറോണ ജാഗ്രത നിർദ്ദേശങ്ങൾക്കൊപ്പം തന്റെ വിശേഷങ്ങളും റിമി ടോമി പങ്കുവെയ്ക്കാറുണ്ട്.…
Read More » - 17 April
വധുവായി ഒരുങ്ങി!! ഭര്‍ത്താവിന്റെ കാര്യം അനിശ്ചിതത്വത്തിലെന്നു യുവനടി
വിവാഹത്തിന് റെഡിയാണ് വരന് എത്തി എന്ന കമന്റുകളുമായി ആരാധകര്‍ ചിത്രം ഏറ്റെടുത്തു. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുകയാണെന്ന പോസ്റ്റും പരിനീതി പങ്കുവച്ചിട്ടുണ്ട്.
Read More » - 17 April
തൈമൂര്‍ ഉണ്ടാക്കിയ പാസ്ത ആഭരണം അണിഞ്ഞ് കരീന കപൂര്‍
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരപുത്രനാണ് തൈമൂർ. തൈമൂറിന്റെ ഫോട്ടോകളെല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ ഒരു കുസൃതിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കരീന കപൂര്‍ തന്നെയാണ്…
Read More » - 17 April
കന്യാകാത്വം നഷ്ടപ്പെട്ടിട്ടുണ്ടോ? കിടിലന്‍ മറുപടിയുമായി ബിഗ് ബോസ് താരം
മികച്ച മത്സരാര്‍ഥിയായി തോന്നിയിട്ടുള്ളത് ആര്‍ജെ രഘുവാണെന്നും ബിഗ് ബോസിലെ അടുത്ത സുഹൃത്തിനെ ക്കുറിച്ചുള്ള ചോദ്യത്തിനും രഘുവിന്റെ പേര് തന്നെയാണ് താരം. ബിഗ് ബോസിലെ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ…
Read More » - 17 April
‘നിങ്ങളുടെ ഏറ്റവും വലിയ ആരാധകന് നല്കുന്ന സമ്മാനം’; അച്ഛന് ജന്മദിനാശംസകള് നേര്‍ന്ന് ധ്രുവ് വിക്രം
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരം ചിയാന്‍ വിക്രം അമ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഒപ്പം മകനും നടനുമായ ധ്രുവ് വിക്രവും…
Read More » - 17 April
ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം; ലോക്ഡൗണിനിടെ വിവാഹം നടത്തിയ നിഖിൽ കുമാരസ്വാമിയ്ക്കെതിരേ വിമർശനം
ഈ സമയത്ത് ബുഫേയില് എന്ത് വിളമ്ബിയെന്ന് ഓര്‍ത്താണ് അത്ഭുതം എന്നാണ് രവീണ ടണ്ടന് ട്വീറ്റ് ചെയ്തു.
Read More »