NEWS
- Apr- 2020 -12 April
ജീവിത പങ്കാളിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് റിമ കല്ലിങ്കല്‍
ആഷിഖ് സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് റിമയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ ഇരുവരും 2013 നവംബർ ഒന്നിനാണ്…
Read More » - 12 April
ഒരു വർഷത്തിൽ ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട് ; ഓന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടൻ സണ്ണി വെയിൻ
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനായ നടനാണ് സണ്ണി വെയിൻ. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് താരം. ഒരുമിച്ച് കുടുംബ ജീവിതം ആരംഭിച്ചിട്ട് ഒരു വര്‍ഷമായെന്നും…
Read More » - 12 April
നീ തീര്‍ന്നെടാ നീ തീര്‍ന്ന് ഇപ്പൊ വരും; ദയ അശ്വതിയെക്കുറിച്ച് തുറന്നു പറഞ്ഞ രഘുവിനോട് ആരാധകര്‍
ബിഗ് ബോസ് എനിക്ക് ഇന്ന് നോമിനേറ്റ് ചെയ്യാനുള്ളത് രഘുവിനെ യാണ് എന്നെ ഞാന്‍ പോലും അറിയാത്ത സ്ത്രീയുമായി കമ്ബയര്‍ ചെയ്തുവെന്ന് പറഞ്ഞെന്നായിരുന്നു ഒരാളുടെ കമന്റ്.
Read More » - 12 April
അമ്പലത്തിൽ വച്ച് വിവാഹം നടത്താനാകില്ല; വിവാഹം മാറ്റിവച്ച് യുവനടി
ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ് നിതേഷ്.
Read More » - 12 April
കമ്മ്യൂണിറ്റി കിച്ചണിന് സഹായ ഹസ്തവുമായി നടൻ ആസിഫ് അലി
കൊറോണ വൈറസ്സിനെതിരെ മാതൃകാപരമായ കരുതലാണ് കേരളത്തിൽ നടക്കുന്നത്. ഇത്തരം പ്രവർത്തങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും വിലയിരുത്തൽ. ജനങ്ങളോടൊപ്പം തന്നെ താരങ്ങളും പ്രതിസന്ധിയുടെ കാലങ്ങളിൽ…
Read More » - 12 April
അത് ആദ്യമായി ചോദിച്ചത് അന്‍വറിനോട്: ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് അവന്റെ ആഹ്ളാദ ഭീഷണിയും
രാജസേനന് സത്യന് അന്തിക്കാട് തുടങ്ങിയ ഹിറ്റ് സംവിധായകരുടെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തിരക്കഥ രചിച്ച പ്രമുഖ എഴുത്തുകാരനാണ് സാഹിത്യകാരന് എന്ന നിലയിലും പ്രശസ്തനായ രഘുനാഥ് പലേരി. റൈറ്റര്‍…
Read More » - 11 April
ഇങ്ങനെ പോയാല്‍ തന്റെ ശബ്ദം ജനം വെറുക്കുന്ന ഒരു കാലം വരും: സംവിധായകന് ഫാസില്‍ പറഞ്ഞതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി
ഒരു സമയത്ത് താന്‍ റെസ്റ്റ് ഇല്ലാതെ ഫിലിം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിരുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നിരവധി ടെലിവിഷന്‍ സീരിയലുകളിലടക്കം ഒരു ദിവസം ഒന്‍പതോളം സിനിമകളില്‍ വര്‍ക്ക്…
Read More » - 11 April
കുഞ്ഞുനാളിൽ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമായി അഹാന; കയ്യടി നേടി സിന്ധു കൃഷ്ണ
അമ്മ സിന്ധു കൃഷ്ണ നിധി പോലെ സൂക്ഷിച്ച് വച്ചിരുന്നവയിൽ ചിലതാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
Read More » - 11 April
മമ്മൂട്ടി സിനിമയ്ക്ക് വേണ്ടി മാറിനിന്നു: അന്ന് ഗീത നഷ്ടമാക്കിയത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം
ഒരുകാലത്ത് മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച വ്യക്തിയായിരുന്നു നടി ഗീത. വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച…
Read More » - 11 April
നീലക്കുയില്‍ അവസാനിച്ചപ്പോള്‍ കസ്തൂരിയുടെ അവസ്ഥ ഇങ്ങനെ!!!
തന്റെ പൊട്ടത്തരങ്ങളും അളിഞ്ഞ തമാശകളുമൊക്കെ കേട്ട് കുടുംബത്തിലെല്ലാവരും ചിരിക്കുമായിരുന്നു. കൊച്ചുകുട്ടികളെപ്പോലെയാണ് ഇവരെല്ലാം തന്നെ കൊണ്ടുനടന്നത്. ഇനി ഇങ്ങനെയൊരു കുടുംബത്തെയോ ടീമിനെയോ കിട്ടില്ലെന്നുറപ്പാണ്. ഈ സ്നേഹം താന്‍ മിസ്സ്…
Read More »