NEWS
- Dec- 2019 -19 December
‘ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്ക്കാന് പോവുകയോണോ നമ്മൾ’ ; പ്രതിഷേധവുമായി അമല്‍ നീരദും ഐശ്വര്യ ലക്ഷ്മിയും
പൗരത്വ നിയമ ഭേദഗതിയെ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ച് മലയാള സിനിമാതാരങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്…
Read More » - 19 December
ഫോബ്സ് ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇടംപിടിച്ച് മലയാളത്തിന്റെ താര രാജാക്കൻമാർ
ഫോബ്സ് മാഗസിൻ തയാറാക്കിയ ഇന്ത്യയുടെ നൂറ് ടോപ് സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഇടംപിടിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും. ഫോബ്സ് പുറത്തുവിട്ട പട്ടികയില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ്…
Read More » - 19 December
രണ്ട് മതസ്ഥരായത് കൊണ്ട് ആദ്യം വീട്ടില്‍ എതിര്‍ത്തു : വിവാഹത്തെക്കുറിച്ച് നടന് സിജു വില്‍സണ്‍
‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് സിജു വില്‍സണ്‍ എന്ന നടന് ജനപ്രിയനാകുന്നത്. പതിനൊന്നു വര്‍ഷത്തോളമായി സിജു തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട് എന്നാല്‍ വളരെ ചുരുക്കം ചില സിനിമകള്‍…
Read More » - 19 December
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയുടെ കിടിലന്‍ തിരിച്ച് വരവ് പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങി ആക്ഷന്‍ ഹീറോ നായകനായും വില്ലനായും ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന നടനാണ് ബാബു ആന്റണി. മലയാളത്തില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തി ആരാധകരുടെ…
Read More » - 19 December
കാര്ത്തിയെക്കുറിച്ചുള്ള ജ്യോതികയുടെ ആ മറുപടിയില്‍ ഞെട്ടി സൂര്യ
തമിഴകത്തിന്റെ പ്രിയതാരജോടികളാണ് സൂര്യയും ജ്യോതികയും .ജ്യോതികയുടെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയോ കാര്‍ത്തിയോ, അഭിനയിക്കാന്‍ ബുദ്ധിമുട്ട് ആര്‍ക്കൊപ്പം എന്ന ചോദ്യത്തില്‍ ജ്യോതികയുടെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ്…
Read More » - 19 December
സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന് നല്കിയ ഉപദേശം ; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്ശന്
പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്ശന് ഇപ്പോള്‍ തെലുങ്കിലും തമിഴിലും മലയാളത്തിലും തിരക്കുള്ള നായികയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. തമിഴില്‍ ആദ്യ ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണിപ്പോള്‍ താരപുത്രി. ശിവകാര്ത്തികേയന് നായകനാകുന്ന…
Read More » - 19 December
അടുത്ത ജന്മത്തിൽ ജ്യോതികയായ് ജനിച്ച് സൂര്യയുടെ ഭാര്യയാകണം മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് നടി അനുശ്രീ
സൂര്യയോടുള്ള തന്റെ ആരാധന വ്യക്തമാക്കി അനുശ്രീ.മഞ്ജു വാര്യരും അനുശ്രീയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ഒരു അഭിമുഖത്തിലാണ് അനുശ്രീയുടെ ഈ തുറന്നുപറച്ചിൽ.…
Read More » - 19 December
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച ടിനി ടോമിനെ വിമർശിക്കുന്ന ശ്രീജിത്ത് പന്തളം ; ഓഡിയോ പുറത്ത്
പ്രധാനമന്ത്രിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ശ്രീജിത്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ ഓഡിയോ സന്ദേശം പുറത്തുവിട്ടത്.…
Read More » - 19 December
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികമാരെ വെളിപ്പെടുത്തി നിവിന്‍ പോളി
മലയാളികളുടെ പ്രിയതാരമാണ് നിവിന്‍ പോളി.താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തനിക്ക് മലയാളത്തിലും തമിഴിലും ഇഷ്ടപ്പെട്ട നായികമാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി. ബിഹൈന്‍ഡ് വുഡ്സ്…
Read More » - 19 December
ലെച്ചുവിന്റെ വരന് ഷെയിന്‍ നിഗം തന്നെ ; ബിഗ് സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് ഷെയിന്റെ മാസ് എന്‍ട്രി
ഉപ്പും മുളകിൽ ഇപ്പോൾ ലച്ചുവിന്റെ വിവാഹം ആണ് ചർച്ചാ വിഷയം. ആയിരം എപ്പിസോഡുകൾക്ക് മുൻപ് തൊട്ട് ലച്ചുവിന്റെ വിവാഹം ഉണ്ടാകും എന്ന സൂചനകൾ ബാലു പുറത്ത് വിട്ടിരുന്നു.…
Read More »