NEWS
- Aug- 2019 -10 August
പുരസ്കാര നേട്ടം ആഘോഷിക്കാനാവാതെ..വെള്ളം കയറുമെന്ന ഭീതിയുമായി നടി സാവിത്രി
നത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ല.
Read More » - 10 August
രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ്, ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറി
മുരളീധരന്റെ ജീവിത ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നതില്‍ തമിഴകത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പുകള്‍ വന്നിരുന്നു.
Read More » - 10 August
ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രളയ ബാധിതർക്കു വേണ്ടി നയൻതാരയുടെ അഭ്യർത്ഥന
ദുരിതത്തിൽ പെട്ടവർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും
Read More » - 10 August
എന്തുകൊണ്ട് പേരൻപിനെയും മമ്മൂട്ടിയേയും ഒഴിവാക്കി; മറുപടിയുമായി മേജര്‍ രവി
പേരൻപ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാൽ രണ്ടാം പകുതിയിൽ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്.
Read More » - 10 August
നന്നായി അഭിനയിച്ച അമ്മയ്ക്ക് അന്ന് പുരസ്കാരം ലഭിച്ചില്ല, ഈ പുരസ്കാരം അമ്മയ്ക്കുവേണ്ടി; കീര്‍ത്തി സുരേഷ്
തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാറാണ് അടുത്ത ചിത്രം. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം''- കീര്‍ത്തി പറഞ്ഞു.
Read More » - 10 August
വിവാഹിതനായ വ്യക്തിയുമായി പ്രണയം, മാനസികമായും ശാരീരികമായും അയാള്‍ പീഡിപ്പിച്ചു; തുറന്നു പറഞ്ഞ് നടി
വിവാഹിതനായ ഒരു വ്യക്തിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചുവെന്നും പറഞ്ഞ ആന്‍ഡ്രിയ
Read More » - 9 August
പതിനഞ്ച് വര്ഷമോളമുളള പരാജയങ്ങളും, തിരസ്ക്കാരങ്ങളും; ഈ പുരസ്കാരം ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നു
എല്ലാവരുടെയും അര്‍പ്പണത്തോടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാക്കി മാറ്റിയത്. പക്ഷേ ഏറ്റവും പ്രധാനമായി കാണുന്നത് അവാര്‍ഡ് ഇന്ത്യയുടെ ധീരനായ ഓരോ സൈനികനും അവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിക്കുന്നതിനാണ്.
Read More » - 9 August
ദേശീയ പുരസ്കാരം സ്വന്തമാക്കി എം.ജി രാധാകൃഷ്ണന്റെ മകന് !!
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ മകനും യുവ സംഗീതജ്ഞനുമായ രാജ കൃഷ്ണൻ.
Read More » - 9 August
കുറേ ആളുകളെ പേടിച്ചിട്ടാണ് പ്രളയ പോസ്റ്റുകളിടാത്തത്; ഒരിക്കൽ അത് ഞാൻ അനുഭവിച്ചു; ടൊവീനോ
അപ്പൊ ഇനി നിങ്ങള്‍ പറ. ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത്…
Read More » - 9 August
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ; മികച്ച നടി കീര്‍ത്തി സുരേഷ്
. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള…
Read More »