NEWS
- Oct- 2017 -12 October
ദേവാസുരമെന്ന ചിത്രത്തോട് സാമ്യം, മോഹന്‍ലാലിനെ നായകനാക്കണമോയെന്നു പലരും ചോദിച്ചിരുന്നു
ആറാംതമ്പുരാന് എന്ന ചിത്രത്തില്‍ നായകനാക്കാന്‍ സംവിധായകന് ഷാജി കൈലാസും രചയിതാവ് രഞ്ജിത്തും മനസ്സില്‍ കണ്ടത് മനോജ് കെ ജയന് അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു. എന്നാല്‍ കണി മംഗലം…
Read More » - 12 October
പ്രത്യേകതകള്‍ നിരവധി, എന്നിട്ടും അവര്‍ ആശങ്കപ്പെട്ടതുപോലെ മോഹന്‍ലാലിന്റെ നൂറാം ചിത്രം പരാജയമായി
സിനിമയില്‍ വിജയപരാജയങ്ങള്‍ സ്വാഭാവികം. മലയാളത്തിന്റെ താര രാജാവ് മോഹന്‍ ലാലിന്റെ നൂറാം ചിത്രം പ്രത്യേകതകള്‍ വളരെയേറെ ഉണ്ടായിരുന്നിട്ടും പരാജയമായി മാറി. കുടുംബ ചിത്രങ്ങളുടെ സംവിധായകന് സത്യന് അന്തിക്കാട്…
Read More » - 12 October
വിജയ് ബാബു ചെയ്യേണ്ട വേഷമായിരുന്നു അത്; ആന്‍സണ്‍ പോള്‍ പറയുന്നു
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കുകയാണ് ആന്‍സണ്‍ പോള്‍. സുസു സുധി വാത്മീകത്തിലും സോളോയിലും വ്യത്യസ്തമായ ഗറ്റപ്പുകളില്‍ എത്തിയ ആന്‍സണ്‍ പോള്‍ സുസു സുധി…
Read More » - 12 October
അങ്കിളിനെ കാണാനെത്തുന്ന ആരാധക ലക്ഷങ്ങളെ പരിചയപ്പെടുത്തി ജോയ് മാത്യു
മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന അങ്കിളിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്. മെഗാസ്റ്റാറിനെ നേരിട്ട് കാണാന്‍ ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തുന്നു. ചിത്രീകരണ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും…
Read More » - 12 October
റസൂല്‍ പൂക്കുട്ടി നായകനാകുന്നു
ഓസ്കാര്‍ പുരസ്കാരത്തിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ സൗണ്ട് എഞ്ചിനീയർ റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി നായകനാവുന്നു…
Read More » - 12 October
അതേ… ഞാനൊരു അവിഹിത സന്തതിയാണ്; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി മസാബ ഗുപ്ത
കഴിഞ്ഞ ദിവസം ഏറ്റവും ചര്‍ച്ചയായ വിഷയമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്പന നിരോധിച്ച സുപ്രീംകോടതി വിധി. ഈ വിധിക്കെതിരെ സംസാരിച്ച താരങ്ങള്‍ക്ക്…
Read More » - 12 October
മോഹന്‍ലാലിന്റെ നായികയായത് ഷാഹിദ് കപൂറിന്റെ അമ്മ
ബോളിവുഡിന്റെ താരങ്ങളില്‍ ശ്രദ്ധേയനായ ഷാഹിദ് കപൂറിന്റെ അമ്മ നീലിമ അസീം മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്. നീലിമ അസീം പണ്ട് മലയാളത്തിലെ നായികയായിരുന്നു. അവരുടെ ആദ്യചിത്രം തന്നെ മലയാളത്തിലായിരുന്നു.…
Read More » - 12 October
നസ്രിയയുടെ നായകനായി യുവതാരം
വിവാഹജീവിതത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയലോകത്ത് സജീവമാകുകയാണ് നസ്രിയ. ബാംഗ്ലൂര്‍ ഡയ്സിനു ശേഷം വീണ്ടും ദുല്‍ഖര്‍ നസ്രിയ കൂട്ടുകെട്ട് എത്തുന്നു. നവാഗതനായ റാ കാര്‍ത്തിക് സംവിധാനം…
Read More » - 12 October
അച്ഛന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകന് ഇനി മകനൊപ്പം
സേതു, പിതാമഹന് തുടങ്ങിയ ചിത്രങ്ങളിലൂടെ വമ്പന്‍ ഹിറ്റുകള്‍ വിക്രമിന് സമ്മാനിച്ച സംവിധായകന് ബാലയും വിക്രമിന്റെ മകനും ഒന്നിക്കുന്നു. വിക്രമിന്റെ മകന് ധ്രുവിന്റെ അരങ്ങേറ്റചിത്രം സംവിധാനം ചെയ്യുന്നത് ബാലയാണ്…
Read More » - 12 October
മധുമോഹന് എന്ന സീരിയല്‍ ഫാക്ടറി തുറന്നു വിട്ട ഭൂതങ്ങള്‍
മലയാളികളുടെ സമയക്രമത്തെ നിശ്ചയിക്കുന്ന തരത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ മാറിക്കഴിഞ്ഞു. സന്ധ്യാനാമവും കുടുംബക്കാര് ഒത്തൊരുമിച്ചുള്ള ഭക്ഷണക്രമവും ഇന്ന് മാറിക്കഴിഞ്ഞു. പകരം ടിവി ചാനലുകളില്‍ മുഴുകി ഇരുന്നു കൊണ്ടുള്ള ഒരു…
Read More »