NEWS
- Jan- 2017 -28 January
ട്രംപിനോടുള്ള വിയോജിപ്പ്; ഇറാനിയന്‍ അഭിനേത്രി ഓസ്കര് ചടങ്ങ് ബഹിഷ്കരിക്കും
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ ഇറാനിയന്‍ അഭിനേത്രി രംഗത്ത്. മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശനം നിരോധിക്കുമെന്നു യു.എസ് പ്രസിഡന്റ്…
Read More » - 28 January
സംവിധായകന് ഇംത്യാസ് അലി മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ബോബി ഡിയോള്‍
താരമൂലുമില്ലാത്തവര്ക്ക് ബോളിവുഡില്‍ അവസരങ്ങള്‍ നഷ്ടപ്പെടുക സ്വാഭാവികം. അഭിനയ ലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയും ഡിജെയിലൂടെ തിരിച്ചു വരുകയും ചെയ്ത ബോബി ഡിയോള്‍ തന്റെ ജീവിതത്തിലെ ചില വേദനിപ്പിച്ച…
Read More » - 28 January
റായീസ് കണ്ട അമിതാഭ് ബച്ചന് പറയാനുള്ളത്
തിയേറ്ററുകളില്‍ വിജയക്കുതിപ്പ് നേടുകയാണ് ബോളിവുഡ് കിംഗ് ഖാന് നായകനായി എത്തിയ റായീസ്. രണ്ട് ദിവസം കൊണ്ട് 26.5 കോടി നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. അതേസമയം റയീസൊപ്പം റിലീസ്…
Read More » - 28 January
മതമേതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, ‘ഞാന്‍ ഇന്ത്യക്കാരനെ’ന്ന് മറുപടിയുമായി നടന് സല്മാന് ഖാന്
1998ലെ മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഇന്നലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ഹാജരായിരു. ചോദ്യം ചെയ്യലിന് മുന്‍പ് കുറ്റാരോപിതനായ വ്യക്തിയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി…
Read More » - 28 January
നടിമാരെ തല്ലുന്ന മോഹന്‍ലാല്‍ കഥാപാത്രമുണ്ടെങ്കില്‍ ചിത്രം വിജയമോ?
മോഹന്‍ലാല്‍ കുടുംബസ്ഥനാണെങ്കിലും വില്ലന്‍ കഥാപാത്രങ്ങളില്‍ ആണെങ്കിലും നടിമാരെ തല്ലുന്ന ചിത്രങ്ങള്‍ വന്‍ വിജയമായിട്ടുണ്ട്. ആദ്യ ചിത്രം മുതല്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍…
Read More » - 28 January
ദിലീപും പാലക്കാടും തമ്മിലുള്ള ബന്ധം!!!
കൊച്ചി മലയാള സിനിമയുടെ തട്ടകമായി മാറിയത് ഈ അടുത്ത കാലത്താണ്. അതിനെ പിന്‍പറ്റിയാണ് ആലപ്പുഴയും തൊടുപുഴയുമെല്ലാം മലയാള സിനിമയുടെ ഗ്രാമഭംഗിയായി മാറിയത്. എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാള…
Read More » - 27 January
‘ബാഹുബലി’ അമ്പെയ്ത്ത് പിഴച്ചു; പരിഹാസവുമായി സോഷ്യല്‍ മീഡിയ
അണിയറയില്‍ വലിയ തയ്യാറെടുപ്പുകളോടെ ഒരുങ്ങുന്ന ബാഹുബലി2-വിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ആകര്‍ഷകമുള്ള പോസ്റ്ററാണെങ്കില്‍ തന്നെയും ചിത്രത്തില്‍ കടന്നുകൂടിയിരിക്കുന്ന പിഴവാണ് സോഷ്യല്‍…
Read More » - 27 January
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനം
ബോളിവുഡിലെ പ്രശസ്ത സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റു. പുതിയ ചിത്രമായ പത്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് മര്‍ദ്ദനമേറ്റത്. രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളാണ് ബന്‍സാലിയെ മര്‍ദ്ദിച്ചത്. ലൊക്കേഷനിലെത്തിയ ഇവര്‍…
Read More » - 27 January
ഫാസില്‍ ചിത്രത്തില്‍നിന്ന് മോഹന്‍ലാല്‍ പിന്മാറിയതിന്റെ കാരണം?
മലയാളത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനു വലിയ പ്രത്യേകതയുണ്ട്. മലയാളത്തിന്റെ ഭാഗ്യതാരമായ മോഹന്‍ലാലിനെയും മികച്ച സംവിധായകന് ഫാസിലിനെയും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ നമുക്ക്…
Read More » - 27 January
പുലിമുരുകന്റെ രാഷ്ട്രീയമെന്ത്? ഒടുവില്‍ അതിനും തീരുമാനമായി!
സംഘടനാ തെരെഞ്ഞെടുപ്പിനുള്ള കെ.എസ്.യു വിന്റെ വോട്ടര്‍പട്ടികയില്‍ സാക്ഷാല്‍ പുലിമുരുകനും അവതരിച്ചിരിക്കുകയാണ്. സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളെ പരിഗണിക്കാതെ പുലിമുരുകന് എന്ന പേരില്‍ ആരോ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നതാണ്…
Read More »