NEWS
- Dec- 2016 -26 December
സംവിധായകന് രാജേഷ് പിള്ള പറഞ്ഞു മഞ്ജു വാര്യര്‍ അനുസരിച്ചു പിന്നീട് സംഭവിച്ചത്….
കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള രണ്ടാം തിരിച്ചു വരവ്,’ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്. അതിനുശേഷം കുഞ്ചാക്കോബോബനും മഞ്ജു വാര്യരും…
Read More » - 26 December
ഹാട്രിക് വിജയവുമായി അക്ഷയ്കുമാർ
2016 ആരുടെ വര്‍ഷം എന്ന് ചോദിച്ചാല്‍ ഒരു സംശയവും കൂടാത്തെ ബോളിവുഡ് ലോകം തുറന്നു പറയും അക്ഷയ് കുമാറിന്റെതാണെന്ന്. ഈ വര്‍ഷം അഭിനയിച്ച മൂന്ന് ഹിറ്റ് ചിത്രങ്ങളുമായാണ്…
Read More » - 26 December
ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ കുഞ്ചാക്കോബോബന്
മലയാളത്തില്‍ പുതിയൊരു ട്രെന്റിന് വഴിതുറന്ന ട്രാഫിക് എന്ന ചിത്രത്തെയും അതിന്റെ സംവിധായകനെയും മലയാളി പ്രേക്ഷകര്‍ മറക്കില്ല. നല്ല സിനിമയ്ക്കുവേണ്ടിയുള്ള യാത്രയില്‍ കാലം തെറ്റി കടന്നുപോയ സംവിധായകന് രാജേഷ്…
Read More » - 26 December
“തൃഷയെ കാസ്റ്റ് ചെയ്തത് ശ്യാമപ്രസാദ് സാറാണ്, ഞാനല്ല”, നിവിൻ പോളി
സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാത്രം ഡീൽ ചെയ്തു കൊണ്ട് മുന്നേറുന്ന താരമാണ് നിവിൻ പോളി. നിവിൻ അഭിനയിച്ച അവസാനത്തെ അഞ്ച് ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും, പ്രോജക്റ്റുകൾ…
Read More » - 26 December
എം.ടി യുടെ തിരക്കഥയിൽ കൈ കടത്തിയ ലാൽ
“ദയ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. തിരക്കഥാകൃത്ത് എം.ടി.വാസുദേവൻ നായരും , സംവിധായകൻ വേണുവും ഗംഭീര ചർച്ചയിലാണ്. ലാൽ (സിദ്ദിക്ക്-ലാൽ) , മഞ്ജു വാരിയർ എന്നിവരുടെ…
Read More » - 26 December
ആലുമ്മൂടന്റെ മരണം മോഹൻലാലിന് ഒരിക്കലും മറക്കാൻ കഴിയില്ല
1992-ലെ തുടക്കം. “അദ്വൈതം” എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം, കാലങ്ങൾക്കു ശേഷം, സമൂഹം ബഹുമാനിക്കുന്ന ഒരു സ്വാമിയായി തിരികെ വരുന്ന…
Read More » - 26 December
ജഗദീഷിന്റെ ബാധയില്‍ നിന്നും സലീം കുമാര്‍ രക്ഷപ്പെട്ട കഥ
സലീം കുമാര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ചെറിയ കലാപരിപാടികള്‍ മാത്രമായി നടക്കുകയായിരുന്നു. അ സമയത്ത് ചിലര്‍ സലീമിനു സിനിമാതാരം ജഗദീഷിന്റെ മുഖച്ഛായയുണ്ടെന്നു പറഞ്ഞു. സിനിമാ താരത്തിന്റെ ഛായയുള്ളതിന്റെ…
Read More » - 26 December
ലിബര്‍ട്ടി ബഷീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിയാദ് കോക്കര്‍
സിനിമാസമരത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനു കാരണം ലിബര്‍ട്ടി ബഷീറിന്‍െറ ഏകാധിപത്യ മനോഭാവമാണെന്ന വിമര്‍ശനവുമായി വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍. സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണെന്നും…
Read More » - 26 December
എം ജി സോമനും കമല്‍ ഹാസനും പിന്നെ ടൈ കെട്ടിയ ഭ്രാന്തനും
സിനിമാ മേഖലയില്‍ ചില ഉത്തമ സൌഹൃദങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അങ്ങനെ ഒരു സൌഹൃദമാണ് എം ജി സോമനും കമല്‍ഹാസനും തമ്മില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചില നിര്‍മ്മാതാക്കള്‍…
Read More » - 26 December
വിഖ്യാത ബ്രിട്ടീഷ് പോപ് ഗായകന് അന്തരിച്ചു
വിഖ്യാത ബ്രിട്ടീഷ് പോപ് ഗായകന് ജോര്‍ജ് മൈക്കിള്‍(53) അന്തരിച്ചു. 80 കളിലും 90 കളിലും അദ്ദേഹത്തിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ക്ലബ് ട്രോപിക്കാന,…
Read More »