NEWS
- Dec- 2016 -14 December
ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്; സോനം കപൂര്‍
തന്റെ ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം സോനം കപൂര്‍. ചെറുപ്പത്തില്‍ എനിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. ആ അനുഭവം ഒരുപാട്നാള്‍ മാനസിക…
Read More » - 14 December
ദേശീയഗാന വിവാദം; കമലിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ചലച്ചിത്ര ആക്കാദമിയുടെ ചെയര്‍മാനും, സംവിധായകനുമായ കമലിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. തീയേറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീം കോടതിക്ക് എതിരായി കമല്‍ സംസാരിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സുപ്രീംകോടതി വിധിപ്രകാരം…
Read More » - 14 December
ഇരട്ട ഓസ്കര് ജേതാവ് എ ആര് റഹ്മാന് വീണ്ടും ഓസ്കാര്‍ നാമനിര്‍ദേശത്തിന് അരികില്‍
ലോസ് ആഞ്ചലീസ്: ഇരട്ട ഓസ്കര് ജേതാവ് എ ആര് റഹ്മാന് വീണ്ടും ഓസ്കാര്‍ നാമനിര്‍ദേശത്തിന് അരികില്‍. ഫുട്ബോള്‍ ഇതിഹാസ താരം പെലെയുടെ ജീവിതകഥ,’പെലെ: ബര്‍ത്ത് ഓഫ് എ…
Read More » - 14 December
“മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു”, ആര്യ
സ്റ്റണ്ട് കൊണ്ടും ഫിറ്റ്നസ് കൊണ്ടും ടോളിവുഡിനെ ഞെട്ടിച്ച സൂപ്പര്‍ താരം ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ അഭിനയം കണ്ട് ഞെട്ടിയിരിക്കുയാണ്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്താണ് മെഗാസ്റ്റാര്‍ ആര്യയെ…
Read More » - 14 December
വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
കൊച്ചി● ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. തൃശൂർ അരിമ്പൂർ സ്വദേശി സന്തോഷാണ് വരൻ. വിജയലക്ഷ്മിയുടെ വസതിയിൽവെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങി വച്ച്…
Read More » - 14 December
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മുകളിലോ? രാജീവ് കരുമം എഴുതുന്നു
തീയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവരെ അറസ്റ്റു ചെയ്യാനായി പോലീസിനെ അനുവദിക്കില്ല, അല്ലെങ്കിൽ ആ ഒരു പ്രക്രിയ്ക്കായി തീയറ്ററിൽ പോലീസിനെ കയറ്റുകയില്ല എന്ന് മലയാള സിനിമാ സംവിധായകനും,…
Read More » - 14 December
ഡിയര്‍ സിന്ദഗി മോഷണമോ? മറുപടിയുമായി സംവിധായിക ഗൌരി ഷിന്‍ഡ
ബോളിവുഡില്‍ തരംഗമായി മാറികൊണ്ടിരിക്കുന്ന ഡിയര്‍ സിന്ദഗി മോഷണം ആണെന്ന ആരോപണത്തെ തള്ളി സംവിധായിക. യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചതെന്നു സംവിധായിക ഗൌരി ഷിന്‍ഡ പറയുന്നു. കനേഡിയന്‍ ടെലിവിഷന്‍…
Read More » - 14 December
ജിഷ്ണുവിനെ അനുസ്മരിക്കാനല്ല എനിക്ക് ഇഷ്ടം ; സിദ്ധാര്‍ത്ഥ്
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവര്‍ന്നവരാണ് ജിഷ്ണുവും, സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവിന്റെ വിയോഗം ഉറ്റസുഹൃത്തായ സിദ്ധാര്‍ഥിനെ ഏറെ തളര്‍ത്തിയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍…
Read More » - 14 December
കമൽഹാസൻ മലയാളത്തിൽ എത്ര സിനിമകളാണ് ചെയ്തിട്ടുള്ളത്?
കമൽഹാസൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, “ഞാൻ തമിഴിന്റെ പുത്രനാണ്. പക്ഷെ എന്നെ വളർത്തിയത് മലയാളമാണ്” എന്ന്. അത് അക്ഷരാർത്ഥത്തിൽ സത്യമാണ്. 1959-ൽ ബാലതാരമായി തമിഴ് സിനിമയിലൂടെയാണ് കമൽഹാസൻ തുടക്കം…
Read More » - 14 December
ഈ അടുത്തകാലത്ത് ഇനി ‘പട്ടിണപാക്കം’
മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഈ അടുത്ത കാലം’. ഈ ചിത്രത്തിന്റെറെ തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. ‘പട്ടിണപാക്കം’ എന്നാണ്…
Read More »