NEWS
- Dec- 2016 -12 December
നെടുമുടി വേണുവിന്റെ അഭിനയം കണ്ട് കമൽഹാസനും, ശങ്കറും അത്ഭുതപ്പെട്ടു ?
കമൽഹാസനും, നെടുമുടി വേണുവും തമ്മിൽ കാലങ്ങളായി സൗഹൃദമുണ്ടായിരുന്നെങ്കിലും, ഇന്ത്യൻ സിനിമാ സംവിധായക നിരയിലെ ഷോമാനായ ഷങ്കറിന്റെ സംവിധാനത്തിൽ 1996’ൽ റിലീസായ “ഇന്ത്യൻ” എന്ന ചിത്രം മുതലാണ് അത്…
Read More » - 12 December
കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം; ആയിരം തിരി തെളിയിച്ച് ആരാധകര്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന് കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ 1000 തിരി തെളിയിച്ചാണ് ആരാധകര്‍ ആദരമര്‍പ്പിച്ചത്. ഇരുപത്തിയൊന്നാമത്…
Read More » - 11 December
കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന മണിയുടെ സഹോദരന്റെ പരാതിക്ക് കമല്‍ നല്കുന്ന വിശദീകരണം
ഇരുപത്തിയൊന്നമത് അന്തരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ അന്തരിച്ച കലാഭവന്‍ മണിയെയും മറ്റ് നിരവധി നടിനടന്മാരെയും അനുസ്മരിച്ച ചടങ്ങില്‍ തന്നെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്ന പരാതിയുമായി മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് രംഗത്ത്…
Read More » - 11 December
താരദമ്പതികള്‍ ചലച്ചിത്രോല്സവത്തിനെത്തും
ചലച്ചിത്ര രംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചലച്ചിത്രോല്‍സവത്തിന്റെ ചടങ്ങില്‍ താരദമ്പതികളായ ദിലീപും കാവ്യയും പങ്കെടുക്കും. ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ചെത്തുന്ന പൊതുപരിപാടിയാണിത്. തിങ്കളാഴ്ച…
Read More » - 11 December
നിങ്ങള്‍ ഈസിനിമ തീര്‍ച്ചയായും കണ്ടിരിക്കണം അതിനൊരു കാരണമുണ്ട് !
സത്യന് അന്തികാട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’ ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളിലെത്തുക. ചിത്രത്തില്‍ ദുല്ഖരിന്റെ അച്ഛനായി വേഷമിട്ടിരിക്കുന്നത് മുകേഷ് ആണ്.…
Read More » - 11 December
ഗൗതമിയും രാഷ്ട്രീയത്തിലേക്കോ?
നടി ഗൗതമി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ടെന്നതരത്തില് ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നടി ഗൗതമി സജീവ രാഷ്രീയ പ്രവര്‍ത്തനത്തിലേക്ക്…
Read More » - 11 December
മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കുന്നു; വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്?
മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? മോഹന്‍ലാല്‍ ചിട്ടകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും, സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതിനാല്‍ സൂപ്പര്‍താരത്തിനു…
Read More » - 11 December
ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണങ്ങളുമായി തമിഴ് നടന് മന്‍സൂര്‍ അലിഖാന്
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണങ്ങളുമായി തമിഴ് നടന് മന്‍സൂര്‍ അലിഖാന്. സത്യം ശിവം സുന്ദരം, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ നടനാണ്…
Read More » - 11 December
ഉലഹന്നാന്റെ പ്രണയം യൂട്യുബിലും ഹിറ്റ്
‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വന്‍ വിജയം നേടിയ വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ…
Read More » - 11 December
അടൂര്‍ഭാസിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കെ.പി.എസി ലളിത
അടൂർ ഭാസിക്കു തന്നെ വിവാഹം കഴിക്കാതെ കൂടെ കൂട്ടാനായിരുന്നു ലക്ഷ്യമെന്നു കെപിഎസി ലളിത; വഴങ്ങാതിരുന്നതിനാൽ നിരന്തരം വേട്ടയാടി എന്നു ജോണ്‍ ബ്രിടാസ് അവതാരകനായ ജെ ബി ജംഗ്ഷനില്‍…
Read More »