NEWS
- Nov- 2016 -12 November
‘സംവിധായകപുത്രന്‍ താരരാജാവിന്റെ അനുമോദനം’
സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കരി’ എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് മ്യൂസിക് ആല്‍ബം…
Read More » - 12 November
ഷാരുഖ് ഖാന്റെ ജീവിത കഥ പുസ്തകമാവുന്നു
ബോളിവുഡിൽ സ്വപ്നതുല്യമായ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഷാരുഖ് ഖാൻ. തീവ്രമായ സിനിമാമോഹങ്ങളെ പിന്തുടർന്നുള്ള നടന്റെ സഞ്ചാരം ഇന്ന് മുംബൈയുടെ ബാദ്ഷാ എന്ന വിളിപ്പേരിലെത്തി നിൽക്കുന്നു. ഷാരൂഖിന്റെ…
Read More » - 11 November
‘ബാഹുബലി’ നിര്‍മാതാക്കളുടെ വീട്ടില്‍ റെയ്ഡ്
ഹൈദരാബാദ്: രാജ്യ വ്യാപകമായി നടന്നു വരുന്ന റെയ്ഡിന്റെ ഭാഗമായി ‘ബാഹുബലി’ ചിത്രത്തിന്റെ നിര്‍മാതാക്കളുടെ വീട്ടിലും റെയ്ഡ് നടത്തി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി അറുപത് കോടി രൂപയോളം ഇവരുടെ…
Read More » - 11 November
സീരിയല്‍ നടി മരിച്ച നിലയില്‍
തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ മധുരോവയിലെ വീട്ടിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സണ്‍ ടിവിയിലെ നിരവധി സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള സബര്‍ണ…
Read More » - 11 November
ട്രോളിയാലും ‘കബാലി’ നെരുപ്പ് ഡാ ടെലിവിഷന്‍ റേറ്റിംഗില്‍ കബാലി രണ്ടാമന് ഒന്നാമത് മലയാളികളുടെ പ്രിയചിത്രവും
‘കബാലി’ ശരിക്കും നെരുപ്പ് തന്നെയെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ദീപാവലി ദിവസം ഏഷ്യാനെറ്റില്‍ ചിത്രം സംപ്രേഷണം ചെയ്തതോടെ മലയാളികളുടെ വീടുകളിലും ‘കബാലി’ വിരുന്നെത്തിയിരുന്നു. പക്ഷേ ചിത്രത്തിന്റെ മലയാളം പതിപ്പ് കണ്ട…
Read More » - 11 November
150 കോടി ക്ലബില്‍ കയറിയേക്കാവുന്ന ചിത്രത്തെ വ്യാജ സിഡി ക്രിമിനലുകള്‍ കൊല്ലുന്നു; വിനയന്
പുലിമുരുകൻ പോലൊരു ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ ധൈര്യം കാണിച്ച നിർമ്മാതാവിനെയും, പുലിമുരുകനില്‍ പ്രവര്‍ത്തിച്ച മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും പ്രശംസകൊണ്ട് മൂടുകയാണ് സംവിധായന് വിനയന്, ചിത്രത്തിന് ദോഷകരമാകുന്ന…
Read More » - 11 November
കോഴിക്കോടന്നഗരിയിലെ ദുല്‍ഖര്‍ സെല്‍ഫി വൈറല്‍
മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും എല്ലാം തന്നെ ദുല്‍ഖര്‍ ആരാധകരാണെന്നുള്ളതില് സംശയമില്ല. കോടിക്കണക്കിന് ആരാധകരുടെ ഇടയില്‍ നിന്ന് പ്രിയ യുവതാരം എടുത്ത ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 11 November
മകനെ ഉപദ്രവിച്ച കേസ്; ബ്രാഡ്പിറ്റിനെ കുറ്റവിമുക്തനാക്കി
കഴിഞ്ഞ സെപ്തംബറില്‍ സ്വകാര്യ ജെറ്റില്‍ സഞ്ചരിക്കവേ തന്റെ 15 വയസുള്ള മകനെ ബ്രാഡ്പിറ്റ് അടിച്ചെന്ന കേസിൽ മുൻ ഭാര്യ ആഞ്ജലീന ജോളി നൽകിയ കേസിൽ നടിക്ക് തിരിച്ചടി.…
Read More » - 11 November
ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം ‘മകൾ’ പ്രദർശനത്തിനൊരുങ്ങുന്നു
. ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം ‘മകൾ’ പ്രദർശനത്തിനൊരുങ്ങുന്നു. മാധ്യമപ്രവർത്തകനായ റിയാസ് കെ എം ആർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് മകൾ. ഒരച്ഛന്റെയും പത്തുവയസുകാരിയായ…
Read More » - 11 November
ശ്രുതി ഹാസന് വധഭീഷണി
തെന്നിന്ത്യന്‍ താരം ശ്രുതി ഹാസന് വധ ഭീഷണി. ട്വിറ്ററിലൂടെയാണ് നടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടറാണ് താരത്തിനെതിരെ വധ ഭീഷണി മുഴക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന്,നാല് മാസങ്ങളായി…
Read More »